ഭിന്നശേഷിക്കാരോടുള്ള വിവേചനം പാപം: ഫ്രാന്‍സിസ് മാര്‍പാപ്പാ
വത്തിക്കാന്‍ സിറ്റി: ഭിന്നശേഷിക്കാര്‍ മനുഷ്യവംശത്തിന് സുപ്രധാന സംഭാവനകള്‍ നല്‍കുന്നവരാണെന്നും അവര്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്നത് പാപമാണെന്നും ഫ്രാന്‍സിസ് പാപ്പാ. അവരെ ചെറുതായി കാണരുതെന്നും പാപ്പാ ഓര്‍മിപ്പിച്ചു. […]