കോവിഡിന്റെ മുറിവുണക്കാന്‍ എന്തു ചെയ്യണമെന്നാണ് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത്?
പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്ക് ഏവർക്കും ശുഭദിനം ആശംസിക്കുന്നു’ എന്ന അഭിസംബോധനയോടെ ആരംഭിച്ച പാപ്പാ, ‘പകർച്ചവ്യാധി മൂലം നാം അനുഭവിക്കുന്ന പ്രതിസന്ധി എല്ലാവരേയും ബാധിക്കുന്നുണ്ടെന്നും; […]