എല്ലാ ദിവസവും മുടങ്ങാതെ ബൈബിള് വായിക്കണം: ഫ്രാന്സിസ് പാപ്പാ
വത്തിക്കാന് സിറ്റി: ഓരോ ദിവസവും ജീവിക്കാനുളള പ്രചോദനം ലഭിക്കുന്നതിന് എപ്പോഴും ഒരു ബൈബിള് കൈയെത്തും ദൂരത്തുണ്ടായിരിക്കണം എന്ന് ഫ്രാന്സിസ് പാപ്പാ. ദൈവവചത്തിന് ജീവിതത്തെ മാറ്റിമറിക്കാനുള്ള […]