ഫ്രാന്‍സിസ് പാപ്പായും ബെനഡിക്ട് പതിനാറാമന്‍ പാപ്പായും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായും പോപ്പ് എമരിത്തൂസ് ബെനഡിക്ട് പതിനാറാമനും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. ജനുവരി 13 ാം തീയതിയാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്.

എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ ഞായറാഴ്ച ഒരു ഇറ്റാലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആഹ്വാനം ചെയ്തിരുന്നു. സ്വന്തം ജീവിതവും മറ്റുള്ളവരും ജീവിതവും വച്ച് ചൂത് കളിക്കരുതെനന്നും വാക്‌സിന്‍ സ്വീകരിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും പാപ്പാ പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇപ്പോള്‍ 84 ഉം ബെനഡിക്ട് പതിനാറാമന് 93ഉം വയസ്സുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles