സാഹോദര്യബന്ധങ്ങൾ വാഴുന്ന ജീവസാന്ദ്രമായ ഒരു സമൂഹം പടുത്തുയർത്തുക!
ഇന്നിൻറെ ദുരന്തങ്ങൾ, വിശിഷ്യ, ഉക്രയിൻ യുദ്ധം സ്നേഹനാഗരികതയുടെ അടിയന്തിരാവശ്യകതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് മാർപ്പാപ്പാ. കത്തോലിക്കാസഭയുടെയും സഭാതലവന്മാരുടെയും പ്രബോധനങ്ങൾ പിൻചെന്നുകൊണ്ട് സഭയുടെ ദൗത്യനിർവ്വഹണത്തിൽ പങ്കുചേരുക എന്ന […]