വിഭിന്നങ്ങളായ കനത്ത പാറകൾ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്ക്കുന്നു: ഫ്രാൻസീസ് പാപ്പാ
ഉത്ഥാനത്തിരുന്നാൾ ദിനത്തിൽ ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ സമൂഹ ദിവ്യബലി അർപ്പിച്ച ഫ്രാൻസീസ് പാപ്പാ ഉച്ചയ്ക്ക് 12 […]