സിബിസിഐ ലെയ്റ്റി കൗണ്‍സിലിന് ദേശീയതലത്തില്‍ വിപുലമായ കര്‍മ്മപദ്ധതികള്‍
ബാംഗ്ലൂര്‍: ദേശീയതലത്തില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കര്‍മ്മപരിപാടികളും പ്രവര്‍ത്തനപദ്ധതികളും ബാംഗ്ലൂരില്‍ ചേര്‍ന്ന സിബിസിഐ 34-ാം പ്ലീനറി സമ്മേളനത്തില്‍ ലെയ്റ്റി കൗണ്‍സില്‍ […]