Category: News

ജീവനും ജീവിതവും : പ്രൊ ലൈഫ് മദ്ധ്യസ്ഥ പ്രാർത്ഥന ആരംഭിക്കുന്നു

March 11, 2020

കൊച്ചി:ലോകവ്യാപകമായി പകർച്ചവ്യാധിയായ രോഗത്തെ സംബന്ധിച്ചു് ഭീതിജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നതു അവസാനിപ്പിക്കണമെന്നും പ്രൊ ലൈഫ് പ്രവർത്തകർ മദ്ധ്യസ്ഥപ്രാർത്ഥനയിൽ ആശ്രയിക്കുവാനും ജാഗ്രത പാലിക്കുവാനും തയാറാകണമെന്ന് സീറോ മലബാർ […]

സ്ത്രീകള്‍ക്കെതിരായ അക്രമം ദൈവനിന്ദയെന്ന് ഫിലിപ്പിനോ മെത്രാന്‍മാര്‍

March 11, 2020

ബൊറോങന്‍: സ്ത്രീകളുടെ മൂല്യത്തെ വാഴ്ത്തി ഫിലിപ്പിനോ മെത്രാന്‍ സമിതി. സ്ത്രീകള്‍ക്ക് നേരെയുളള അക്രമവും ചൂഷണവും ദൈവത്തെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തിയാണെന്ന് മെത്രാന്മാര്‍ പറഞ്ഞു. ‘പുരുഷനെയും സ്ത്രീയെയും […]

കൊറാണയുടെ ഈ പരീക്ഷണഘട്ടത്തില്‍ വിശ്വാസധീരരായിരിക്കുക: ഫ്രാന്‍സിസ് പാപ്പാ

March 10, 2020

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വിശ്വാസത്തില്‍ ധൈര്യം അവലംബിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വിശ്വാസധീരത കൊണ്ട് ഈ […]

വത്തിക്കാന്‍ മ്യൂസിയങ്ങള്‍ ഏപ്രില്‍ 3 വരെ അടച്ചിട്ടു

March 10, 2020

വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 4 വരെ വത്തിക്കാനിലെ മ്യൂസിയങ്ങള്‍ അടച്ചു പൂട്ടി. മാര്‍ച്ച് 8 ന് […]

വത്തിക്കാനില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

March 10, 2020

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഒരാള്‍ക്ക് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തു. വത്തിക്കാന്‍ വക്താവ് മത്തേയോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 5 നാണ് തൊഴില്‍ […]

പെരിയാറിൽ വൈദിക വിദ്യാർത്ഥി  മുങ്ങി മരിച്ചു

March 9, 2020

ആലുവ: ആലുവ കർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥി ബ്രദർ ഓസ്റ്റിൻ ഷാജി(24) പെരിയാറിൽ മുങ്ങി മരിച്ചു. ഇന്നലെ ( മാർച്ച് […]

കൊറോണ: ജനങ്ങൾ ജാഗ്രത പുലർത്തണം: മാർ കുര്യാക്കോസ് ഭരണികുളങ്ങര

March 9, 2020

ന്യൂഡൽഹി: ഇന്ത്യയിൽ പ്രത്യേകിച്ച് ഡൽഹി എൻ സിആറിൽ കൊറോണ ബാധ വർധിക്കുന്ന സാഹചര്യത്തിൽ വിശ്വാസികളോട് ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് […]

കൊറോണ: തി​​​​​​​രു​​​​​​​പ്പി​​​​​​​റ​​​​​​​വി ദേ​​​​​​​വാ​​​​​​​ല​​​​​​​യം അ​​​​​​​ട​​​​​​​ച്ചു

March 9, 2020

ടെ​​​​​​​ൽ​​​​​​​ അ​​​​​​​വീ​​​​​​​വ്: ബെ​​​​​​​ത്‌​​​​​​​ല​​​​​​​ഹേ​​​​​​​മി​​​​​​​ൽ യേ​​​​​​​ശു​​​​​​​ക്രി​​​​​​​സ്തു ജ​​​​​​​നി​​​​​​​ച്ച സ്ഥ​​​​​​​ല​​​​​​​ത്ത് സ്ഥി​​​​​​​തി​​​​​​​ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നു വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന തി​​​​​​​രു​​​​​​​പ്പി​​​​​​​റ​​​​​​​വി ദേ​​​​​​​വാ​​​​​​​ല​​​​​​​യം, വൈ​​​​​​​റ​​​​​​​സ് ബാ​​​​​​​ധ ത​​​​​​​ട​​​​​​​യു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ത​​ത്‌​​കാ​​​ല​​​​​​​ത്തേ​​​​​​​ക്ക് അ​​​​​​​ട​​​​​​​ച്ചു. ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലെ […]

റോം രൂപത പൊതു കുര്‍ബാനകള്‍ റദ്ദാക്കി, ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം

March 9, 2020

റോം: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, ഏപ്രില്‍ 3 വരെ എല്ലാ പൊതു കുര്‍ബാനകളും റദ്ദ് ചെയ്തു കൊണ്ട് റോം രൂപത ഉത്തരവിറക്കി. […]

ഇറ്റലിയില്‍ ടാപ്പില്‍ നിന്ന് വെള്ളത്തിന് പകരം വീഞ്ഞൊഴുകി!

March 7, 2020

കാസ്റ്റെല്‍വെട്രോ: ‘ഞാന്‍ അടുക്കളയില്‍ പാത്രം കഴുകുകയായിരുന്നു. ടാപ്പ് ഓഫ് ചെയ്ത ശേഷം വീണ്ടും തുറന്നപ്പോള്‍ അതില്‍ നിന്ന് വീഞ്ഞൊഴുകുന്നു!’ 56 കാരിയായ മൊറിസിയോ വോള്‍പി […]

‘നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരുമാകുക’ ചൈനീസ് കത്തോലിക്കരോട് പാപ്പാ

March 6, 2020

വത്തിക്കാന്‍ സിറ്റി: മാര്‍ച്ചു മാസത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം ചൈനയിലെ ക്രിസ്ത്യാനികളുടെ ഐക്യമാണ്. വത്തിക്കാന്‍ മീഡിയ പുറത്തിറക്കിയ വീഡിയോയിലാണ് ഫ്രാന്‍സിസ് പാപ്പാ ഇക്കാര്യം […]

ഗ്രിഗറി ഹാര്‍ട്ടമേയര്‍ അറ്റ്‌ലാന്റയുടെ പുതിയ ആര്‍ച്ചുബിഷപ്പ്

March 6, 2020

വത്തിക്കാന്‍ സിറ്റി: ജോര്‍ജിയ അറ്റ്‌ലാന്റെയുടെ പുചിയ ആര്‍ച്ചുബിഷപ്പായി ഗ്രിഗറി ഹാര്‍ട്ട്‌മേയറെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. നിലവില്‍ സാവനയുടെ മെത്രനായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. […]

ബെംഗലൂരുവില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപം ജെസിബി ഉപയോഗിച്ച് നീക്കി

March 6, 2020

ബെംഗലൂരു: ബെംഗലൂരുവിലെ ദോദസാഗര്‍ഹള്ളി ഗ്രാമത്തില്‍ മഹിമ ബേട്ടായില്‍ സ്ഥാപിച്ചിരുന്ന ക്രിസ്തുവിന്റെ തിരുസ്വരൂപം പോലീസ് നീക്കം ചെയ്തു. തിരുസ്വരൂപം നീക്കം ചെയ്തതിനെതിരെ ക്രിസ്ത്യാനികളുടെ ഭാഗത്തു നിന്ന് […]

കൊറോണയേക്കാള്‍ ഭയാനകമാണ് രോഗഭയമെന്ന് ഫ്രഞ്ച് ബിഷപ്പ്

March 6, 2020

ബെല്ലി: കൊറോണ വൈറസിനെക്കാള്‍ പേടിക്കേണ്ടത് വൈറസിനെ കുറിച്ചുള്ള ജനങ്ങളുടെ ഭയത്തെയാണെന്ന് ബെല്ലി ആര്‍സിലെ മെത്രാന്‍ പാസ്‌കല്‍ റോളണ്ട്. ‘കോറോണ വൈറസ് എന്ന ബാധയേക്കാള്‍ നാം […]

ദൈവവിശ്വാസം പ്രഖ്യാപിച്ച് റഷ്യൻ ഭരണഘടനാ ഭേദഗതി

March 5, 2020

മോ​​​സ്കോ: റ​​​ഷ്യ​​​ൻ ജ​​​ന​​​ത​​​യ്ക്ക് ദൈ​​​വ​​​ത്തി​​​ലു​​​ള്ള വി​​​ശ്വാ​​​സം​​​ ഏ​​​റ്റു​​​പ​​​റ​​​യു​​​ന്ന വ​​​കു​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യും. റ​​ഷ്യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ താ​​ത്പ​​ര്യം മാ​​നി​​ച്ചാ​​ണ് ഈ ​​ന​​ട​​പ​​ടി. […]