കൊറോണ: ജനങ്ങൾ ജാഗ്രത പുലർത്തണം: മാർ കുര്യാക്കോസ് ഭരണികുളങ്ങര

ന്യൂഡൽഹി: ഇന്ത്യയിൽ പ്രത്യേകിച്ച് ഡൽഹി എൻ സിആറിൽ കൊറോണ ബാധ വർധിക്കുന്ന സാഹചര്യത്തിൽ വിശ്വാസികളോട് ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സർക്കുലർ പുറത്തിറക്കി.

വിശ്വാസികൾ വിശുദ്ധ കുർബാന കൈയിൽ സ്വീകരിക്കുക, വിശുദ്ധ കുർബാന മധ്യേ സമാധാനാശംസ കൈകൊടുത്തു നൽകുന്നതിന് പകരം കൈകൂപ്പി പരസ്പരം ശിരസ് നമിച്ചു നൽകുക, ശുചിത്വം പാലിക്കുക, ആൾക്കൂട്ടം വരുന്ന പൊതുപരിപാടികൾ കുറയ്ക്കുക കാറ്റിക്കിസം ക്ലാസുകളിലും ഭക്തസംഘടനകളിലും കുട്ടികളെയും മറ്റുള്ളവരെയും ഇതേപ്പറ്റി ബോധവൽക്കരിക്കുക എന്നിങ്ങനെ ഇതിനെ അതിജീവിക്കാൻ സഹായകരമായ നിരവധി നിർദ്ദേശങ്ങൾ ആർച്ച്ബിഷപ് സർക്കുലറിൽ വ്യക്തമാക്കി

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles