ഭാരതത്തിലെ കത്തോലിക്കാസഭ ഇന്ന് ‘വിലാപദിനം’ ആചരിക്കുന്നു.
ഭ്രൂണത്തിന് 20 ആഴ്ചവരെ പ്രായമാകുന്നതിനിടയ്ക്കുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും അതിനെ നശിപ്പിക്കാന്‍, അതായത്, ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമം ‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രിഗ്‌നെനന്‍സി […]