Category: Indian

“മക്കളുടെ എണ്ണം മാതാപിതാക്കളുടെ അവകാശം” കെസിബിസി പ്രൊ ലൈഫ് സമിതി.

December 14, 2020

കൊച്ചി. മക്കളുടെ എണ്ണം നിയമനിർമ്മാണത്തിലൂടെ നിയന്ത്രിക്കാനുള്ളചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഉദ്ദേശശുദ്ധി സംശയാസ്പതമാണ്.കുടുംബാസൂത്രണം എന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നത് മാത്രമാണെന്ന കാഴ്ചപ്പാട് തന്നെ മാറേണ്ടതാണ് എന്നും […]

മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷക്ഷന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു

November 26, 2020

കൊച്ചി: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഇന്നലെ മൗണ്ട് സെന്റ് തോമസില്‍ എത്തി സീറോ മലബാര്‍ […]

കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാനായി ഗീവര്‍ഗീസ് മാര്‍ അപ്രേം അഭിഷിക്തനായി

November 16, 2020

കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ഗീവര്‍ഗീസ് മാര്‍ അപ്രേം അഭിഷിക്തനായി. ചായല്‍ രൂപതയുടെ സ്ഥാനിക മെത്രാന്‍ പദവിയും അലങ്കരിക്കും. കോട്ടയം ക്രിസ്തുരാജ […]

‘ഫ്രത്തേല്ലി തൂത്തി’യുടെ മലയാള പരിഭാഷ പ്രകാശനം ചെയ്തു

November 11, 2020

തിരുവനന്തപുരം: സാഹോദര്യവും സാമൂഹിക സൗഹൃദവും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനം ‘ഫ്രത്തേല്ലി തൂത്തി’യുടെ മലയാള പരിഭാഷ സീറോ മലങ്കര മേജര്‍ […]

ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ നിലവില്‍ വന്നു

November 6, 2020

കൊച്ചി: ക്രൈസ്തവ സമൂഹം നേരിടുന്ന കടുത്ത വിവേചനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ […]

ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍

November 2, 2020

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി(കെആര്‍എല്‍സിബിസി)യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി(കെആര്‍എല്‍സിസി)ന്റെ ജനറല്‍ സെക്രട്ടറിയായും ഫാ. തോമസ് […]

ഫ്രാത്തെല്ലി തൂത്തി ചാക്രികലേഖനം ഇംഗ്ലീഷ് പരിഭാഷ ഇന്ത്യയില്‍ ലഭ്യമാണ്‌

October 29, 2020

ചാക്രികലേഖനം ഇംഗ്ലിഷ് പരിഭാഷ ബാംഗളൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ പ്രസിദ്ധീകരണശാല, ഏഷ്യന്‍ ട്രേഡിങ് കോര്‍പ്പറേഷന്‍റെ (Asian Trading Corporation) സഹകരണത്തോടെയാണ് ‘എല്ലാവരും സഹോദരങ്ങള്‍’ എന്നു […]

സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുള്ള സഭാപ്രബോധനത്തില്‍ മാറ്റമില്ല: കെസിബിസി

October 23, 2020

കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെസിബിസി വ്യക്തമാക്കി. എവ്ജനി അഫിനിവ്‌സ്‌കി എന്ന സംവിധായകന്‍ ‘ഫ്രാന്‍ചെസ്‌കോ’ […]

കാലം ചെയ്ത മാര്‍ത്തോമ്മാ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായെ ഓര്‍ക്കുമ്പോള്‍

October 20, 2020

തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു. 89 വയസായിരിന്നു. […]

ഡിവൈനിലെ ഗായകന്‍ ആന്റണി ഫെര്‍ണാണ്ടസ് ഇനി സ്വര്‍ഗത്തില്‍ പാടും

October 15, 2020

തൃശൂർ: ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ തുടക്കം മുതൽ ഗാന ശുശ്രൂഷയിലൂടെ യേശുവിനായി അനേകരെ നേടിയ ബ്രദര്‍ ആൻ്റണി ജോര്‍ജ്ജ് ഫെർണാണ്ടസ് അന്തരിച്ചു. 55 […]

മിസ്സിയോ 2020 ഷെക്കെയ്‌ന ടെലിവിഷനിൽ ഒക്ടോബർ 15 മുതൽ 24 വരെ

October 13, 2020

ലോകത്തിൽ മിഷൻ പ്രവർത്തനം നടത്തുന്ന ക്രിസ്തുവിന്റെ സഭ മിഷനറിമാരെ പ്രത്യേകം ഓർക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും പ്രേഷിതമാസമായി ആചരിക്കുന്ന ഈ ഒക്ടോബർ മാസത്തിൽ KRLCBC പാക്ലമേഷൻ […]

കന്യാസത്രീകള്‍ക്കെതിരായ ദുരാരോപണങ്ങളെ കുറിച്ചുള്ള പരാതികളില്‍ അധികാരികള്‍ നടപടിയെടുക്കുന്നില്ല എന്ന് കെസിബിസി

September 29, 2020

കന്യാസത്രീകൾക്കെതിരായി സമൂഹമാധ്യങ്ങളിലൂടെ നടത്തുന്ന ദുരാരോപണങ്ങളെ കുറിച്ചുള്ള പരാതികളിൽ അധികാരികൾ നടപടിയെടുക്കുന്നില്ല എന്ന് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷൻ കുറ്റപ്പെടുത്തി. 160 ഓളം പരാതികൾ നൽകയിട്ടും […]

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആഘാതമായി കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി

September 22, 2020

വിദേശസംഭാവനാ നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ ക്രൈസ്തവ സഭകളുടെയും മറ്റു സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ആഘാതം സൃഷ്ടിക്കുമെന്ന് […]

“സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ?” മാര്‍ തോമസ് തറയില്‍

September 19, 2020

 ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ രചിച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ‍ സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ? ഈയടുത്ത നാളുകളിൽ സഭാതലത്തിൽ ഉയരുന്ന […]

ദിവംഗതനായ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ചേന്നോത്ത് പിതാവിന് ആദരമര്‍പ്പിച്ച് ജപ്പാന്‍

September 18, 2020

ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ടോക്കിയോയിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും […]