മിസ്സിയോ 2020 ഷെക്കെയ്‌ന ടെലിവിഷനിൽ ഒക്ടോബർ 15 മുതൽ 24 വരെ

ലോകത്തിൽ മിഷൻ പ്രവർത്തനം നടത്തുന്ന ക്രിസ്തുവിന്റെ സഭ മിഷനറിമാരെ പ്രത്യേകം ഓർക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും പ്രേഷിതമാസമായി ആചരിക്കുന്ന ഈ ഒക്ടോബർ മാസത്തിൽ KRLCBC പാക്ലമേഷൻ കമ്മീഷൻ നിങ്ങൾക്കായി ഒരുക്കുന്ന Mission Retreat MISSIO 2020 ഷെക്കെയ്‌ന ടെലിവിഷനിൽ ഒക്ടോബർ 15 മുതൽ 24 വരെ ( 10 ദിവസം ) നടക്കും.

ഇന്ത്യൻ സമയം 3.pm മുതൽ 5 pm വരെയും 10.30 pm മുതല്‍ 12.30 pm വരെയും

മാമോദീസായിലൂടെ നമുക്ക് സൗജന്യമായി നല്കപ്പെട്ട വിശ്വാസം പ്രഘോഷിക്കുവാൻ ) നമ്മുടെ പ്രേഷിത സമർപ്പണം നവീകരിക്കാൻ ) സുവിശേഷ പ്രവർത്തനത്തിൽ പുതിയ പ്രചോദനം സ്വീകരിക്കാൻ ) പ്രവാചകപരമായ പ്രേഷിതദർശനം സ്വന്തമാക്കുവാൻ ) യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രേഷിതപരമായമാനം വീണ്ടും കണ്ടെത്താൻ ) നമ്മുടെ പ്രേഷിത ദൗത്യത്തെപ്പറ്റി ആഴത്തിൽ ചിന്തിക്കുവാൻ ) തീക്ഷ്ണതയോടെ മിഷൻ പ്രവർത്തനത്തിൽ മുഴുകുവാൻ ഈ ലോകത്തിൽ ഒരു മിഷണറിയാകുവാൻ , മിഷനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ ) ആഴമായ പ്രബോധനങ്ങൾ , ഹൃദയത്തെ തൊടുന്ന സാക്ഷ്യങ്ങൾ , സ്വർഗ്ഗം ഭൂമിയിലിറങ്ങുന്ന ആരാധന , ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീതം.

ബിഷപ് വർഗീസ് ചക്കാലക്കൽ ( KCBC VICE PRESIDENT , കോഴിക്കോട് രൂപത ) ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ ( CHAIRMAN PROCLAMATION COMMISSION , പുനലൂർ രൂപത ) ബിഷപ് അലക്സ് വടക്കുംതല ( CHAIRMAN LABOUR COMMISSION , കണ്ണൂർ രൂപത ) ബിഷപ് ജെയിംസ് ആനാപറമ്പിൽ ( CHAIRMAN BIBLE COMMISSION ആലപ്പുഴ രൂപത ) റവ.ഡോ.അലോഷ്യസ് കുളങ്ങര ( Director Ponticical Mission ) ( Secretary Proclamation Commission ) റവ.ഡോ.സ്റ്റാൻലി മാതിരപ്പിള്ളി ) ( Secretary KCBC Theology Commission ) റവ.ഡോ.ജോസഫ് വലിയവീട്ടിൽ ( Director Kreupasanam Retreat Alleppey ) റവ.ഫാ.ആൻസിൽ പീറ്റർ ( കണ്ണൂർ രൂപത ) റവ.സി. പമില മേരി FIH ( പുനലുർ രൂപത ) ബദർ ഇടുക്കി തങ്കച്ചൻ ( കൊച്ചിരൂപത ) ( Pro . Ecclesia et Pontifice ) ബ്രദർ ഷാജൻ അറക്കൽ ( ആലപ്പുഴ രൂപത ) ( Co – ordinator Proclamation Commission ) Paraclete Ministries Cochin ) ബ്രദർ സജിത്ത് ജോസഫ് ( വിജയപുരം രൂപത ) ( Grace Community Global ) എന്നിവര്‍ നേതൃത്വം നല്‍കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles