Category: Indian

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറായി ലോകപ്രശസ്ത വചന പ്രഘോഷകൻ ഫാ.ജോർജ് പനയ്ക്കൽ വീണ്ടും നിയമിതനായി

May 13, 2021

ചാലക്കുടി: ലോകത്തെ ഏറ്റവും വലിയ ധ്യാനകേന്ദ്രങ്ങളിലൊന്നായ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ഡയറക്ടറായി ലോക പ്രശസ്ത വചന പ്രഘോഷകൻ ഫാ.ജോർജ് പനയ്ക്കൽ വീണ്ടും നിയമിതനായി. ഡിവൈൻ […]

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന അക്വേറിയം എന്ന സിനിമയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

May 12, 2021

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുകയും ലൈംഗികമായ വൈകൃതങ്ങള്‍ കുത്തിനിറച്ചതുമായ സിനിമ ഓടിടി റിലീസ് ചെയ്യുന്നതിന്് ഹൈക്കോടതിയുടെ സ്‌റ്റേ. 2013ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കി സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി […]

കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്കാ ആശുപത്രികള്‍ ഈടാക്കാവൂ എന്ന് കെസിബിസി

May 11, 2021

കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് കെ സി ബി സി യുടെ സർക്കുലർ. പ്രാർത്ഥനയോടൊപ്പം ചില […]

കോവിഡിനെതിരെ രക്ഷ നേടാൻ മെയ് 1 ന് രാവിലെ 3 മണിക്ക് കരുണക്കൊന്ത ചൊല്ലാം

April 28, 2021

ഒരു സാധു മനുഷ്യന്റെ നിർദ്ദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് വ്യത്യസ്തമായ പ്രാർത്ഥനാ യജ്ഞത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോഴിക്കോട് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ.വർഗീസ് ചക്കാലക്കൽ. […]

കോവിഡ് പ്രതിരോധം: സര്‍ക്കാരിന് കെസിബിസിയുടെ പിന്തുണ

April 26, 2021

കൊച്ചി: കോവിഡ്-19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സര്‍വാത്മന സ്വാഗതം ചെയ്തുകൊണ്ട് സര്‍ക്കാരിന് സര്‍വവിധ പിന്തുണയും അറിയിക്കുന്നതായി […]

കോവിഡില്‍ നിന്നുള്ള രക്ഷയ്ക്കായി മെയ് 7 ന് ഉപവാസപ്രാര്‍ത്ഥന നടത്താന്‍ സിബിസിഐ ആഹ്വാനം

April 26, 2021

മുംബൈ: ഇന്ത്യയില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 7ന് രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ദേശീയ […]

കന്യാസ്ത്രീകളുടെ സേവനങ്ങളെ വാഴ്ത്തി ജസ്റ്റിസ് മാര്‍ക്കൊണ്‍ഡേയ കട്ജു

March 26, 2021

ന്യൂഡല്‍ഹി: കന്യാസ്ത്രീകള്‍ നാം മാതൃകയാക്കേണ്ടവരാണെന്നും ഭാരതം അവരില്‍ നിന്നും പഠിക്കണമെന്നും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ട്രെയിന്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശില്‍വെച്ച് കത്തോലിക്കാ […]

തിരുവനന്തപുരം അതിരൂപത മെത്രാപോലീത്ത ഡോ. സൂസൈ പാക്യം സ്ഥാനമൊഴിയുന്നു

February 24, 2021

തിരുവനന്തപുരം അതിരൂപത മെത്രാപോലീത്ത ഡോ. സൂസൈ പാക്യം സ്ഥാനമൊഴിയുന്നു. 75 വയസ്സ് പൂർത്തിയായ സാഹചര്യത്തിലാണ് സൂസൈ പാക്യം പിതാവിന്റെ സ്ഥാനമൊഴിയൽ. സർക്കുലറിന്റെ പൂർണ്ണരൂപം പ്രിയ […]

ആരോഗ്യരംഗത്ത് കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ആരോഗ്യമന്ത്രി

February 23, 2021

കേരളത്തിന്റെ ആരോഗ്യരംഗത്തിന് ആവശ്യം സകലരുടെയും സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളാണ് എന്ന് ഊന്നിപ്പറഞ്ഞ ബഹു. ആരോഗ്യമന്ത്രി ഈ രംഗത്തെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. കെസിബിസി […]

നിയമസഭാ തിരഞ്ഞെടുപ്പ് വിശുദ്ധവാരത്തില്‍ നിന്ന് ഒഴിവാക്കണം: കെസിബിസി

February 22, 2021

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ […]

ഉത്തരാഖണ്ഡില്‍ പ്രകൃതിദുരന്തത്തില്‍ പെട്ടവര്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

February 12, 2021

അതികഠിനമായ മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും മൂലം കഷ്ടതയനുഭവിക്കുന്ന ഇന്ത്യൻ ജനതയക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. മഞ്ഞുമല തകർന്നുണ്ടായ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നവരോട് […]

സിറിൾ ജോണിന് ഷെവലിയർ ബഹുമതി

January 30, 2021

ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കാരിസിന്റെ(കരിസ്മാറ്റിക് റിന്യൂവൽ ഇൻറർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും കുറവിലങ്ങാടു […]

കേരളത്തില്‍ ഒരു പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകന്‍ കൂടി കത്തോലിക്കാ സഭയിലേക്ക്‌

January 1, 2021

സുപ്രസിദ്ധ വചന പ്രഘോഷകൻ ബ്രദർ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്കാ സഭയിൽ ചേർന്നു . കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ നേത്വത്തിൽ നടന്ന ദിവ്യബലിക്കും […]

“യേശു” ടെലിവിഷന്‍ പരമ്പര ആരംഭിച്ചു

December 23, 2020

ന്യൂഡല്‍ഹി: യേശു ക്രിസ്തുവിന്റെ ജീവിതത്തേക്കുറിച്ചും, കുരിശുമരണം വഴി മനുഷ്യരാശിക്ക് വേണ്ടി യേശു ചെയ്ത ജീവത്യാഗത്തേയും ഇതിവൃത്തമാക്കിയുള്ള “യേശു” എന്ന ടെലിവിഷന്‍ പരമ്പരയുടെ സംപ്രേഷണം ഇന്നു […]

കൗമാരവിശുദ്ധന്‍ കാര്‍ലോ അകുതിസിന്റെ മലയാള ജീവചരിത്രം എത്തി!

December 18, 2020

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ […]