കൊച്ചി: രക്ഷകനായഈശോയുടെകാരുണ്യത്തിന്റെവക്താക്കളായിദൈവജനത്തിനുംലോകത്തിനുംഎളിമയുടെശുശ്രൂഷചെയ്യുകഎന്നതാണ്ഓരോസഭാശുശ്രൂഷകന്റെയുംഉത്തരവാദിത്വമെന്ന്സീറോമലബാർസഭമേജർആർച്ച്ബിഷപ്കർദിനാൾമാർജോർജ്ആലഞ്ചേരി. സഭാആസ്ഥാനമായകാക്കനാട്മൗണ്ട്സെന്റ്തോമസിൽനടന്നവിവിധസീറോമലബാർസിനഡൽകമ്മീഷൻസെക്രട്ടറിമാരുടെയുംഭാരവാഹികളുടെയുംയോഗംഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം. കൂരിയബിഷപ്മാർസെബാസ്റ്റ്യൻവാണിയപ്പുരയ്ക്കലിന്റെഅധ്യക്ഷതയിൽനടന്നസമ്മേളനത്തിൽസീറോമലബാർസഭയുടെവിവിധകമ്മീഷൻപ്രവർത്തനങ്ങളുടെഏകോപനത്തിനുംസുഗമവുംക്രിയാത്മകവുമായനടത്തിപ്പിനുംസഹായകരമായപങ്കുവയ്ക്കലുകളുംചർച്ചകളുംനടന്നു. മേജർആർക്കിഎപ്പിസ്കോപ്പൽകൂരിയചാൻസലർറവ. ഡോ. വിൻസന്റ്ചെറുവത്തൂർ, ഫിനാൻസ്ഓഫീസർഫാ. ജോസഫ്തോലാനിക്കൽ, റവ. ഡോ. സെബാസ്റ്റ്യൻമുട്ടംതൊട്ടിൽ, എകെസിസി. പ്രസിഡന്റ്അഡ്വ. ബിജുപറയന്നിലം, അല്മായഫോറംസെക്രട്ടറിഅഡ്വ. ജോസ്വിതയത്തിൽ, സീറോ […]