സിസ്റ്റർ ഡോ. റോസ് ടോമിനു അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം

ന്യൂഡ​ൽ​ഹി: ഹ്യൂ​മ​ൻ റൈ​റ്റ്സ് കൗ​ണ്‍സി​ലി​ന്‍റെ 2019ലെ ​അ​ന്ത​ർ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ പു​ര​സ്കാ​രം സി​സ്റ്റ​ർ ഡോ. ​റോ​സ് ടോ​മി​ന്. ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ഡ​ൽ​ഹി ഇ​ന്ത്യ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ഓ​ൾ ഇ​ന്ത്യ കൗ​ണ്‍സി​ൽ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles