പകര്‍ച്ചവ്യാധിയുടെ കാലത്ത് വി. മിഖായേല്‍ മാലാഖയുടെ പ്രത്യക്ഷപ്പെടല്‍
590 ൽ വിശുദ്ധ ഗ്രിഗറി മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ റോമാനഗരം ഒരു പകർച്ചവ്യാധിയുടെ പിടിയിലായിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ പെലാജിയസ് പാപ്പ 590 ഫെബ്രുവരി 7ന് പകർച്ചവ്യാധി […]