ജറുസലേമിലെത്തിയ വി. യൗസേപ്പിതാവ് ദൈവത്തെ സ്തുതിച്ച് നന്ദിയര്‍പ്പിച്ചത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-137/200 ഇതിനോടകം പിതാവിന്റെ ഊഷ്മളമായ സ്‌നേഹത്താല്‍ ജ്വലിച്ചുകൊണ്ടിരുന്ന ജോസഫിന്റെ ഹൃദയത്തെ ഈശോയുടെ വാക്കുകള്‍ ഒന്നുകൂടി ഉജ്ജ്വലിപ്പിച്ചു. […]