ആദ്യത്തെ ക്രിസ്ത്യൻ സന്ന്യാസി എന്നറിയപ്പെടുന്ന മരുഭൂമിയിലെ പൗലോസിനെ കുറിച്ചറിയാമോ?
ക്രിസ്തുവിനേ പ്രതി, ഏകാന്ത വാസത്തിന്റേയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാര്‍ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്റെ വിശ്വാസ തീക്ഷ്ണത ക്രൈസ്തവരായ നാമെല്ലാവര്‍ക്കും വലിയ […]




