തിരുവചനത്തില്‍ അടങ്ങിയിരിക്കുന്ന ദൈവീക ശക്തി – To Be Glorified Episode 20

തിരുവചനത്തില്‍ അടങ്ങിയിരിക്കുന്ന ദൈവീക ശക്തി

നാം ദൈവസന്നിധിയില്‍ നിന്ന് നേടേണ്ടത് ദൈവീകശക്തിയാണ്. ഈ ശക്തി നമുക്ക് ലഭിക്കുന്നത് ദൈവവചനത്തിലൂടെയാണ്. തിരുവചനം സ്വീകരിക്കുന്നതിനനുസരിച്ച് നമ്മിലെ ദൈവീക ശക്തി കൂടിക്കൂടി വരുന്നു.

ദൈവവചനത്തിന്റെ അത്ഭുതകരമായ ശക്തി തിരിച്ചറിയുന്ന സ്വര്‍ഗ്ഗീയവിരുന്നാണ് ഈ സന്ദേശം.

ഈ സുവിശേഷയുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത്‌ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles