കോപം നമ്മുടെ ഉള്ളില്‍ നിന്ന് ദൂരെ പോകേണ്ട പാപമാണ് – To Be Glorified Episode19

കോപം നമ്മുടെ ഉള്ളില്‍ നിന്ന് ദൂരെ പോകേണ്ട പാപമാണ്

കോപത്താല്‍ കലുഷിതമായ ആത്മാവ് ദൈവത്തില്‍ നിന്ന് പൂര്‍ണ്ണമായും അകന്നിരിക്കുന്നു. ആ വ്യക്തിയില്‍ ആ സമയം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നടക്കുന്നില്ല. കോപിക്കുന്ന വ്യക്തിയില്‍ ദൈവീക വെളിപ്പെടുത്തലുകള്‍ ലഭിക്കുകയില്ല. എന്നാല്‍ നമ്മുടെ ഉള്ളിലെ ശാന്തത ദൈവീക സാന്നിദ്ധ്യമാണ്.

കോപത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന സ്വര്‍ഗ്ഗീയവിരുന്നാണ് ഈ സന്ദേശം

ഈ സുവിശേഷയുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത്‌ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles