Category: Catholic Life

വെല്ലുവിളികളില്‍ പരിശുദ്ധ അമ്മയുടെ സഹായം തേടുക: ഫ്രാന്‍സിസ് പാപ്പാ

March 20, 2025

ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയുരമ്പോള്‍ പരിശുദ്ധ അമ്മയിലേക്ക് തിരിയാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. പരിശുദ്ധ അമ്മയെ സംബന്ധിച്ച് നാം എല്ലാവരും പ്രിയപ്പെട്ട മക്കളാണ്. എല്ലാ ആവശ്യങ്ങളിലും […]

ഗത്സമെന്‍ തോട്ടം നിനക്ക് അടുത്താണ്.

March 19, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 17 പെസഹാ ഭക്ഷിച്ചതിനു ശേഷം യേശു ശിഷ്യരോടൊപ്പം ഒലിവുമലയിലേക്ക് പോയി. ശിഷ്യരിൽ നിന്നും അല്പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു […]

ജോസഫ് സ്വര്‍ഗ്ഗത്തിന്റെ നീതിമാന്‍

March 19, 2025

തൻ്റെ ചൂടും ചൂരും അധ്വാനവും സ്വപ്നങ്ങളും എല്ലാം മകനു വേണ്ടി ബലിയാക്കിയ ഒരു അപ്പനെക്കുറിച്ച് ബൈബിൾ ഒരു വാക്കിൽ പറയുന്നു ‘ജോസഫ് നീതിമാനായിരുന്നു’ ‘നീതിമാൻ’ […]

അന്ത്യത്താഴത്തിനുശേഷം അമ്മയ്ക്കരികെ…

March 18, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 16 ക്രിസ്തുവിൻ്റെ രക്ഷാകര പദ്ധതികളിലെല്ലാം അമ്മ മറിയത്തിന്, നിർണ്ണായകമായ പങ്ക് ഉണ്ടായിരിക്കണം എന്നത് സ്വർഗ്ഗ പിതാവിൻ്റെ ഇഷ്ടമായിരുന്നു. അന്ന് […]

ഗുരു നല്‍കിയ പാഠം

March 17, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 15 “അനന്തരം യേശു ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടയ്ക്കുവാനും […]

ജോസഫ് ഈശോയ്ക്കായി ഹൃദയത്തിൽ പാര്‍പ്പിടം ഒരുക്കിയവൻ

March 17, 2025

ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തുടങ്ങി ഒരോ ദിവ്യകാരുണ്യ സ്വീകരണവേളയിലും എവുപ്രാസ്യയാമ്മ ഒരു പ്രാർത്ഥന ചൊല്ലിയിരുന്നു. ”ഈശോയേ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍നിന്ന് ഒരിക്കലും മാറ്റരുതേ.” ഭൂമിയിൽ […]

പ്രാണന്‍ പകുത്തു നല്‍കിയ പെസഹാ രാത്രി

March 16, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 14 പ്രാണൻ പകുത്തു നൽകുന്ന സ്നേഹത്തിൻ്റെ അടയാളവുമായി സെഹിയോൻ മാളികയിൽ ക്രിസ്തുവിൻ്റെ വിശുദ്ധ കുർബാനയുടെ സ്ഥാപനം. മനുഷ്യ മക്കളോടുള്ള […]

കുനിയപ്പെടലിന്റെ സുവിശേഷം

March 15, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 13 യഹൂദ പാരമ്പര്യമനുസരിച്ച് ഭക്ഷണത്തിനു മുമ്പ് പാദം കഴുകി ദേഹശുദ്ധി വരുത്തണം. അന്ന്, അടിമകൾ പോലും നിവൃത്തികേടുകൊണ്ടാണ് അപരൻ്റെ […]

ക്രിസ്തുവിനുവേണ്ടി കെട്ടിയിടപ്പെട്ട കഴുത

March 14, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 12 “എതിരെ കാണുന്ന ഗ്രാമത്തിലേക്ക് പോകുവിൻ. അവിടെ ചെല്ലുമ്പോൾ ആരും ഒരിക്കലും കയറിട്ടില്ലാത്ത കെട്ടിയിട്ടിരിക്കുന്ന ഒരു കഴുതക്കുട്ടിയെ നിങ്ങൾ […]

തിരസ്‌കരിക്കപ്പെട്ടവന്റെ രാജവീഥി

March 13, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 11 തൻ്റെ രാജകീയ ജറുസലെം പ്രവേശനത്തിന് മുന്നൊരുക്കമായി കഴുതക്കുട്ടിയെ അഴിച്ചു കൊണ്ടുവരുവാൻ ശിഷ്യരെ നിയോഗിക്കുന്ന ക്രിസ്തു “നിങ്ങൾ അതിനെ […]

വി. കുര്‍ബാന മാത്രം ഭക്ഷിച്ച് ഒരാള്‍ക്ക് ജീവിക്കാനാകുമോ?

വാഴ്ത്തപ്പെട്ട അലക്‌സാന്‍ഡ്രിയ ഡി കോസ്റ്റ എന്നൊരു പുണ്യവതിയുണ്ടായിരുന്നു. 1904 ല്‍ ജനിച്ച അലക്‌സാന്‍ഡ്രിയയുടെ ചെറുപ്പകാലത്ത് ഒരു സംഭവമുണ്ടായി. സഹോദരിയുടെ കൂടെ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ […]

കണ്ണീരുകൊണ്ട് പാദം കഴുകിയവള്‍

March 12, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 10 യേശുവിൻ്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിൻ്റെയും ദിവസങ്ങൾക്കു മുമ്പ് …. ബഥാനിയായിലെ കുഷ്ഠരോഗിയായ ശിമയോൻ്റെ വീട്ടിൽ യേശു ശിഷ്യരോടൊന്നിച്ച് ഭക്ഷണത്തിനിരിക്കെ […]

പ്രാർത്ഥന ജീവിത താളമാക്കിയ യൗസേപ്പിതാവ്

March 12, 2025

ഇന്നത്തെ ജോസഫ് ചിന്ത വി. അപ്രേമിന്റെ ഒരു അഹ്വാനമാണ്. “പ്രാർത്ഥനയിലൂടെ പുണ്യങ്ങൾ രൂപപ്പെടുന്നു. പ്രാർത്ഥന ആത്മസംയമനം കാത്തു സൂക്ഷിക്കുന്നു. പ്രാർത്ഥന കോപത്തെ അടിച്ചമർത്തുന്നു. പ്രാർത്ഥന […]