പെസഹാ അപ്പം മുറിക്കുന്നതിനു മുന്പുള്ള പ്രാർത്ഥന
കുടുംബാംഗങ്ങള് എല്ലാവരും പ്രാര്ത്ഥനാമുറിയില് സമ്മേളിക്കുന്നു. തിരുഹൃദയരൂപത്തിന് മുന്പില് മെഴുകുതിരി കത്തിച്ചിരിക്കുന്നു. കുരിശപ്പം, പെസഹാ പാല്, അപ്പം മുറിക്കുന്നതിനുള്ള കത്തി മുതലായവ തയ്യാറാക്കിയിരിക്കുന്നു. ബൈബിള് സമുന്നതമായ […]