വി ഫൗസ്റ്റീനയോടുള്ള നൊവേന ഒമ്പതാം ദിവസം
കാരുണ്യവാനായ ദൈവമേ അങ്ങ്വില മതിക്കുന്ന ആത്മാക്കളിൽ ഒന്നുപോലും നശിച്ചു പോകുന്നത് അങ്ങയുടെകരുണാർദ്ര ഹൃദയത്തിനു താങ്ങുവാൻ കഴിയുന്നതല്ലായ്കയാൽ പാപികളുടെ ആത്മാക്കളെഞങ്ങൾക്ക് നൽകണമേ .ദൈവ കരുണ അവരിൽ […]
കാരുണ്യവാനായ ദൈവമേ അങ്ങ്വില മതിക്കുന്ന ആത്മാക്കളിൽ ഒന്നുപോലും നശിച്ചു പോകുന്നത് അങ്ങയുടെകരുണാർദ്ര ഹൃദയത്തിനു താങ്ങുവാൻ കഴിയുന്നതല്ലായ്കയാൽ പാപികളുടെ ആത്മാക്കളെഞങ്ങൾക്ക് നൽകണമേ .ദൈവ കരുണ അവരിൽ […]
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍ സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ ഒന്നാം ദിവസത്തെ പ്രാർത്ഥന രക്ഷകനായ ഈശോയെ, അങ്ങയെ അനുകരിച്ചു വിശുദ്ധ ജോൺ പോൾ […]
മരണാസന്നർക്കു ദൈവ കരുണ വലിയ സഹായം ആണെന്ന്വി ഫൗസ്റ്റീനയിലൂടെ വെളിപ്പെടുത്തിയ ഈശോയെ അവിടുത്തെ കരുണയാൽ മരണാസന്നരായ എല്ലാപാപികളെയും അവർ എത്ര കഠിന പാപികളാണെങ്കിൽ കൂടിയും […]
(ഫ്രാൻസിസ്ക മരിയ എന്ന കർമലീത്താ സിസ്റ്ററിലൂടെ ലഭിച്ച വെളിപ്പെടുത്തലുകൾ) ദിനംപ്രതി എത്ര സംഗതികളാണ് നിങ്ങളെ ഭാരപ്പെടുത്തുന്നത്! നിങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതിയുള്ള എത്ര പ്രശ്നങ്ങളാണ് നിങ്ങളുടെ […]
ലോകത്തിലെ അശുദ്ധ പാപങ്ങൾക്ക്വേണ്ടി ആണ് താൻ ചമ്മട്ടിയടികൾ ഏറ്റതെന്നുവി ഫൗസ്റ്റീനയോടു കണ്ണുനീരോടെ വെളിപ്പെടുത്തിയ ദൈവ കാരുണ്യമേ ഞങ്ങളുടെ ശരീരം മനസ്സ് ആത്മാവ് ഇവയുടെ നിഗ്രഹത്തിലൂടെ […]
ഇന്ന് മുതൽ എന്റെ സ്വന്തം ഇഷ്ടം നില നിൽക്കുന്നതല്ല എല്ലായിടത്തും എല്ലായ്‌പോഴും എല്ലാകാര്യത്തിലും ഞാൻ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റും എന്ന് ഉറച്ച തീരുമാനം എടുത്ത […]
ഓ ദൈവ കാരുണ്യമേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മരുഭൂമി അനുഭവങ്ങളിലും അഗ്നി പരീക്ഷണങ്ങളിലും പ്രലോഭനങ്ങളിലും പറഞ്ഞറിയിക്കാൻ പറ്റാത്തതുംആർക്കും മനസ്സിലാക്കാൻ പറ്റാത്തതുമായ പീഡകളിലുംവി ഫൗസ്റ്റീനയെപോലെ അവയെല്ലാം […]
ഓ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക്വേണ്ടി കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങിയ തിരു രക്തമേ തിരു ജലമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു എന്ന പ്രാർത്ഥന […]
എന്നെ സന്തോഷിപ്പിക്കണം എന്ന് നീ ആഗ്രഹിക്കുമ്പോഴെല്ലാം എന്റെ അതിശക്തവും അത്യഗാധവും ആയ കരുണയെപ്പറ്റി ലോകത്തോട് പറയണമെന്ന് വി. ഫൗസ്റ്റീനയിലൂടെ വെളിപ്പെടുത്തിയ ഈശോയെ, ഞങ്ങളെയും ലോകം […]
ഓ ദൈവ കാരുണ്യമേഅങ്ങയുടെ അനന്ത കരുണയിലേക്കു പൂർണമായി രൂപാന്തരപ്പെടാനുംഅങ്ങയുടെ ജീവിക്കുന്ന പ്രതിച്ഛായ ആയിരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു .ഞങ്ങളുടെ ശരീരവും മനസ്സും ആത്മാവും കരുണാ പൂര്ണമാക്കണമേ […]
ഒന്നാം ദിവസം ഓ ദിവ്യകാരുണ്യ നാഥാവിശുദ്ധിയോടും നിർമ്മലതയോടും തീക്ഷ്ണതയോടും കൂടി അങേ മക്കളായ ഞങ്ങൾ ജീവിക്കുന്നതിനു വേണ്ടിഅങ്ങ് ദിവ്യ സക്റാരിയിൽ വസിക്കുന്നുവല്ലോ .ഒരു കൊച്ചു […]
ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ മദ്ധ്യസ്ഥതയെ ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച […]
രാവിലെ ഉണർന്നപ്പോൾ മുതൽ എന്റെ ആത്മാവ് ദൈവസ്നേഹക്കടലിൽ പൂർണ്ണമായും ആഴത്തപ്പെട്ട അവസ്ഥയിലായിരുന്നു. ദൈവത്തിൽ ഞാൻ പൂർണ്ണമായും ലയിച്ചുപോയ അനുഭൂതി. വി. കുർബ്ബാനയുടെ സമയത്ത് അവിടത്തോടുള്ള […]
കേരളത്തിലെ വിളക്കന്നൂരിലെ ക്രിസ്തുരാജ ഇടവകയില്‍ അരുളിക്കയില്‍ എഴുന്നള്ളിച്ചു വച്ച തിരുവോസ്തിയില്‍ യേശുവിന്റെ തിരുമുഖം പ്രത്യക്ഷപ്പെട്ടു. തലശ്ശേരി അതിരൂപതിയല്‍ പെടുന്ന ക്രിസ്തു രാജ ഇടവകയില്‍ നടന്ന […]
( ആഗസ്റ്റ് 12 ന് തുടങ്ങുന്നു ) 1. പരിശുദ്ധ ദൈവമാതാവേ! സർവ്വേശ്വരൻ നിന്നെ മോക്ഷത്തിലേക്ക് വിളിച്ച നാഴിക സ്തുതിക്കപ്പെട്ടതാട്ടെ. 1 നന്മ. 2. […]