ഓരോ കുടുംബജീവിതവുംസ്വര്‍ഗ്ഗീയ അനുഭവത്തില്‍ജീവിക്കുവാന്‍വിളിക്കപ്പെട്ടതാണ്. To Be Glorified Episode-12
കുടുംബജീവിതം ദൈവത്താല്‍ സ്ഥാപിതമാണ്. ഓരോ ദാമ്പത്യ ജീവിതവും സ്വര്‍ഗ്ഗീയാനുഭവത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ദൈവം പറുദീസായില്‍ സ്വപ്‌നം കണ്ട ദാമ്പത്യത്തിന്റെ മനോഹരമായ അനുഭവത്തിലേക്കാണ് ഓരോ ദമ്പതികളും […]











