തിരുവചനത്തിന്റെ അത്ഭുതകരമായ ശക്തിയെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? To Be Glory Episode -6

ദൈവത്തിന്റെ കൃപ ഒഴുകിവരുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് ദൈവത്തിന്റെ വചനം. ദൈവത്തിന്റെ വചനത്തിലൂടെയാണ് ദൈവകൃപ നമ്മിലേക്ക് ഒഴുകിവരുന്നത്. തിരുവചനത്തിലൂടെയാണ് ദൈവം നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കാനായിട്ട് കടന്നുവരുന്നത്. അതിന് നാം ദൈവവചനത്തോട് ചേര്‍ന്നു നില്‍ക്കണം

ദൈവവചനത്തിന്റെ വലിയ അഭിഷേകത്തിലേക്ക് നമ്മെ നയിക്കുന്ന സ്വര്‍ഗ്ഗീയവിരുന്നാണ് ഈ സന്ദേശം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles