നമ്മുടെ സമ്പത്തിന്റെമേഖലയിലുള്ള പാപത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ? To Be Glorified Episode-10

ദൈവം നമുക്കു തന്നിരിക്കുന്ന നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടുവാന്‍ പറ്റാത്ത വളരെ പ്രധാനപ്പെട്ട മേഖലയാണ് സമ്പത്തിന്റെ മേഖല. ദൈവം നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന സമ്പത്ത് അതിന്റെ ഉടമസ്ഥന്‍ എപ്പോഴും ദൈവമാണ്. നാം ഓരോരുത്തരും അതിന്റെ കാര്യസ്ഥന്മാരാണ്. ദൈവം ആഗ്രഹിക്കുന്നതുപോലെയാണ് നാം സമ്പത്തു നേടേണ്ടതും സമ്പത്ത് വിനിയോഗിക്കേണ്ടതും. എന്നാല്‍ നമ്മുടെ അനുദിന ജീവിതത്തില്‍ നാം അറിഞ്ഞോ അറിയാതെയോ സമ്പത്തിന്റൈ മേഖലയില്‍ അനേകം പാപങ്ങളിലേക്ക് വഴുതിവീഴുന്നു.

ഈ വീഡിയോ സന്ദേശം നമ്മുടെ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നതാണ്.

ഈ സുവിശേഷയുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത്‌ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles