എന്തെല്ലാം അന്ധവിശ്വാസങ്ങളാണ് നമ്മെ ദൈവകൃപയില്‍നിന്ന് അകറ്റുന്നത്? To Be Glory Episode- 9

എന്തെല്ലാം അന്ധവിശ്വാസങ്ങളാണ് നമ്മെ ദൈവകൃപയില്‍നിന്ന് അകറ്റുന്നത്?

നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്
– നിയമാവര്‍ത്തനം 5 : 6.

ഒന്നാം പ്രമാണത്തിന്റെ ലംഘനം അന്ധവിശ്വാസം വഴി മുന്നു രീതിയില്‍ നാമറിഞ്ഞോ അറിയാതെയോ ലംഘിക്കപ്പെടുന്നു.

1) പിശാചുമായിട്ടുള്ളബന്ധം
2) അന്ധവിശ്വാസം
3) വിഗ്രഹാരാധന

ഈ സന്ദേശം നമ്മുടെ അനുദിന ജീവിതത്തില്‍ നാം ലംഘിച്ചുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ച് വെളിപ്പെടുത്തിത്തരികയാണ്. നമ്മുടെ ജീവിതത്തിലെ അന്ധവിശ്വാസങ്ങളുടെ മേഖലകളെ മനസ്സിലാക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സ്വര്‍ഗ്ഗീയവിരുന്നാണ്‌ ഈ സന്ദേശം

ഈ സന്ദേശം കേള്‍ക്കാതെ പോകരുതെ.

ഈ സുവിശേഷയുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത്‌ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles