ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ദൈവത്തെ സ്തുതിക്കട്ടെ
ദൈവസ്തുതിക്ക് ആഹ്വാനം ചെയ്യുന്ന, ഹല്ലേലൂയ ഗീതങ്ങൾ എന്നറിയപ്പെടുന്ന അവസാന അഞ്ചു സങ്കീർത്തനങ്ങളിൽ നാലാമത്തേതാണ് നൂറ്റിനാൽപ്പത്തിയൊൻപതാം സങ്കീർത്തനം. ഈ സങ്കീർത്തനവും ദൈവസ്തുതിക്കുള്ള ആഹ്വാനത്തോടെയാണ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. […]