പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: എട്ടാം തീയതി
“തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു” […]
“തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു” […]
മൊണ്‍ട്‌സെറാട്ട് സ്‌പെയിനിലെ ബാഴ്‌സലോണയ്ക്ക് സമീപത്തുള്ള ഒരു മലയാണ്. അറക്കവാളിന്റെ പല്ലുകള്‍ പോലെ കിടക്കുന്ന മലനിരകളെ സ്പാനിഷ് ഭാഷയില്‍ മോണ്‍ട്‌സെറാട്ട് എന്ന് വിളിച്ചു. ഇവിടത്തെ പ്രസിദ്ധമായ […]
ദമ്പതീ ധ്യാനത്തിൻ്റെ തലേദിവസം. ഒരു സ്ത്രീ വിളിച്ചു: “അച്ചാ, എൻ്റെ ഭർത്താവിന് സംസാര ശേഷിയില്ല. അതുകൊണ്ട് തനിയെ വന്ന് ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കുമോ?” ചെറിയൊരു […]
May 8 – വി. പീറ്റര്‍ ഓഫ് ടാരെന്റൈസ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വി. പീറ്ററിന്റെ തിരുനാളാണിന്ന്. ഇതേ പേരില്‍ മറ്റൊരു വിശുദ്ധന്‍ […]
മെയ് മാസ റാണി മരിയ വിചാരങ്ങള്‍ – Day 7 മറിയത്തിന്റെ മാതാപിതാക്കൾ അവൾക്ക് 3 വയസ്സ് ഉള്ളപ്പോൾ ജറുസലേം ദൈവാലയത്തിൽ അവളെ സമർപ്പിച്ചതാണ്. […]
“ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ […]
ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടാൻ ജീവിതത്തിൽ ചിലപ്പോൾ എങ്കിലും അറിഞ്ഞുകൊണ്ട് തോൽവി സ്വീകരിക്കുന്നത് ഒരു പുണ്യ അഭ്യാസമാണ് . ക്രിസ്തുവിൻെറ പരസ്യജീവിതമത്രയും നിരതീർത്ത തോൽവികളുടെ സ്വീകരണങ്ങൾ […]
സൃഷ്ടാവായ ദൈവം തന്റെ സകല സൃഷ്ടികളിലും വച്ച് ഏറ്റവും പരിശുദ്ധയായി മറിയത്തെ സൃഷ്ടിച്ചു. ഇത് മറിയം ലോകരക്ഷകന്റെ മാതാവായി തീരുന്നതിനും, അതുവഴി , സകല […]
May 7: വിശുദ്ധ ഫ്ലാവിയ ഡൊമിറ്റില്ല യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച്, രക്തസാക്ഷിയുമായ വിശുദ്ധ ഫ്ലാവിയൂസ് ക്ലെമന്‍സിന്റെ സഹോദരിയുടെ പുത്രിയായിരുന്നു വിശുദ്ധ ഫ്ലാവിയ. ഡൊമീഷിയന്‍ ചക്രവര്‍ത്തിയുടെ അനന്തരവള്‍ […]
മെയ് മാസ റാണി മരിയ വിചാരങ്ങള്‍ – Day 6 ദൈവജനത്തെ രക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ള ചില സ്ത്രീകളെക്കുറിച്ച് പഴയ നിയമ പുസ്തകത്തിൽ […]
“മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു” (ലൂക്ക 1:38) പരിശുദ്ധ മറിയത്തിന്റെ […]
പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയില്‍ ഏറ്റവും അവിസ്മരണീയ രംഗങ്ങള്‍ യേശുവും മാതാവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ചിത്രീകരിക്കുന്നവയാണ്. മാതാവ് എന്തു സഹിച്ചു […]
നിര്‍ബന്ധപൂര്‍വം നേടിയെടുക്കാവുന്ന ഒന്നല്ല സന്തോഷം. അതിനായി നാം ചെയ്യേണ്ടത് നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുത്തുക എന്നതാണ്. ഇതാ ചില പ്രയോജനപ്രദമായ നിര്‍ദേശങ്ങള്‍. 1. ഹൃദയം […]
May 6: വിശുദ്ധ ഡൊമിനിക്ക് സാവിയോ വടക്കന്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് പ്രവിശ്യയിലെ ചിയേരി പട്ടണത്തിനടുത്തുള്ള റിവാ എന്ന ഗ്രാമത്തില്‍ 1842 ഏപ്രില്‍ 2നാണ് വിശുദ്ധ […]
മെയ് മാസ റാണി മരിയ വിചാരങ്ങള്‍ – Day 5 കന്യകയായിരിക്കെ പുത്രനെ പരിശുദ്ധാത്മാവിൽ ഗർഭം ധരിച്ചു പ്രസവിച്ച പരിശുദ്ധ മറിയത്തെ പില്ക്കാല ജീവിതത്തിൽ […]