ഇന്നത്തെ വിശുദ്ധ: വി. കോളറ്റ്
ഫെബ്രുവരി 7 – വി. കോളറ്റ് ഫ്രാന്‍സിലെ കോര്‍ബിയില്‍ ജനിച്ച കോളറ്റ് 21 ാം വയസ്സില്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. പിന്നീട് മാര്‍പാപ്പായുടെ അംഗീകാരത്തോടെ […]
ഫെബ്രുവരി 7 – വി. കോളറ്റ് ഫ്രാന്‍സിലെ കോര്‍ബിയില്‍ ജനിച്ച കോളറ്റ് 21 ാം വയസ്സില്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. പിന്നീട് മാര്‍പാപ്പായുടെ അംഗീകാരത്തോടെ […]
ബെനഡിക്റ്റൻ കുരിശുകൾക്ക് സാത്താന്റെ ശക്തിയെ കീഴ്പെടുത്തുവാൻ പ്രത്യേക ശക്തിയുണ്ട് . സാത്താനെ ബഹിഷ്‌കരിക്കുന്ന ഭൂതോച്ചാടന സൂത്രവാക്യങ്ങൾ ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട് .പതിനെട്ടാം നൂറ്റാണ്ടിൽ ബെനഡിക്റ്റ് […]
ലൂയിജി ഓര്‍ലാണ്ടാ , ഫ്രാന്‍സിക്കോയുടെ (ഫ്രാന്‍സിസ്‌ക്കോ എന്നായിരുന്നു വി. പാദ്ര പിയോയുടെ യഥാര്‍ത്ഥ പേര്) ബാല്യകാല സുഹ്യത്താണ് . രണ്ടുപേര്‍ക്കും ഒരേ പ്രായം. സുഹൃത്തുക്കള്‍ […]
A.D. 231ൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. ചെറുപ്രായത്തിൽ തന്നെ തന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചു. അക്കാലത്ത് ചില പെൺകുട്ടികൾ സ്വയം പ്രാർത്ഥനയിലും സമർപ്പണത്തിലും […]
ഒരിക്കൽ ആത്മീയ അസ്വസ്ഥതകളുടെ മദ്ധ്യേ ഒരു വൈദികന്റെ പക്കൽ ഞാൻ ഉപദേശത്തിനായി ചെന്നു. അദ്ദേഹം ഒരു സൈക്കോളജിസ്റ്റ് കൂടി ആയിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. […]
ഫെബ്രുവരി 6 പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ജപ്പാനിലെ നാഗസാക്കിയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധരാണ് പോള്‍ മിക്കിയും 25 സുഹൃത്തുക്കളും. നാഗസാക്കിയിലെ വിശുദ്ധ പര്‍വതം […]
ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച ദൈവത്തെക്കുറിച്ചുള്ള നമ്മുടെയൊക്കെ സങ്കൽപ്പം എന്തൊക്കെയാണെന്ന് ചിന്തിച്ചാൽ നമുക്ക് നമ്മോടൊപ്പം സഞ്ചരിക്കുന്ന ദൈവത്തെ വിരൽ ചൂണ്ടി കാണിക്കാൻ സാധിക്കും എന്ന് ഉറപ്പുണ്ടോ? […]
ദാഹിച്ചു തളർന്ന ഇസ്രായേൽജനം മരുഭൂമിയിൽ കണ്ടെത്തിയ വെള്ളം കുടിയ്ക്കാനാകാത്ത വിധം കയ്പുള്ളതായിരുന്നു. അതേ ജലം തന്നെ ദൈവം മധുര പാനീയമാക്കി. മുന്നിലുള്ള ചെങ്കൽ ,തങ്ങൾക്ക് […]
കുമ്പസാരക്കൂട്ടില്‍ ക്ഷമിക്കപ്പെടുന്ന പാപങ്ങള്‍ ദൈവം മറന്നു കളയുമെന്ന് ഫ്രാന്‍സിസ് പാപ്പാ. നമ്മള്‍ എങ്ങനെയാണ് പിശാചിനെ തോല്‍പിക്കുന്നത്? പാപ്പാ ചോദിച്ചു. ‘ദൈവത്തിന്റെ ക്ഷമ സ്വീകരിച്ചു കൊണ്ടാണ് […]
ഫെബ്രുവരി 5 വി. അഗാത്ത ആദിമസഭയിലെ ഒരു കന്യകയും രക്തസാക്ഷിയുമാണ് അഗാത്ത. ഐതിഹ്യം അനുസരിച്ച, റോമന്‍ ചക്രവര്‍ത്തി ഡേഷ്യസിന്റെ കാലത്ത് അഗാത്ത അവളുടെ ക്രൈസ്തവിശ്വാസത്തിന്റെ […]
ജീവിതത്തിൽ തിരക്കാണെന്ന് സൂചിപ്പിക്കാതെ ഒരു ദിവസമെങ്കിലും നമ്മെ കടന്നു പോകുന്നുണ്ടോ….? എന്നിട്ടും….. നമ്മുടെ സാന്നിധ്യം ആവശ്യമില്ലാത്ത ഇടങ്ങളിൽ സമയമുണ്ടാക്കി നാം പോയി Post ആകുന്നു. […]
നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന. ദൈവത്തിന്റെ സംരക്ഷണം ആശംസിക്കുന്ന വളരെ മനോഹരമായ ഒരു സങ്കീർത്തനമാണ് നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം. നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാലുവരെയുള്ള, ആരോഹണഗീതം […]
അനേകം ആത്മാക്കളെ നേടിയ വിശുദ്ധനായിരുന്നു, വി. ജോണ്‍ മരിയ വിയാനി. അതു കൊണ്ടു തന്നെ സാത്താന് അദ്ദേഹത്തോട് അടങ്ങാത്ത കോപമുണ്ടായിരുന്നു. തന്നിമിത്തം അനേകം തവണ […]
വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്ഥലമാണ് നസ്രത്തില്‍ സ്ഥിതി ചെയ്യുന്ന മറിയത്തിന്റെ കിണര്‍. മംഗള വാര്‍ത്ത ദേവാലയത്തിന്റെ അടുത്ത് ഏകദേശം അര […]
ഫെബ്രുവരി 4 ലെയോണിസയിലെ വി. ജോസഫ് നേപ്പിള്‍സിലെ ലെയോണിസയില്‍ ജനിച്ച ജോസഫ് ചെറുപ്പകാലത്ത് വളരെ ഊര്‍ജസ്വലനും നന്മ നിറഞ്ഞവനും ആയിരുന്നു അദ്ദേഹം. വളര്‍ന്നപ്പോള്‍ ധനാഢ്യകുടുംബത്തില്‍ […]