ഓരോ കുടുംബജീവിതവും സ്വര്‍ഗ്ഗീയ അനുഭവത്തില്‍ ജീവിക്കുവാന്‍ വിളിക്കപ്പെട്ടതാണ്. To Be Glorified Episode-13

~ Part – 2 ~

കുടുംബജീവിതം ദൈവത്താല്‍ സ്ഥാപിതമാണ്. ഓരോ ദാമ്പത്യ ജീവിതവും സ്വര്‍ഗ്ഗീയാനുഭവത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ദൈവം പറുദീസായില്‍ സ്വപ്‌നം കണ്ട ദാമ്പത്യത്തിന്റെ മനോഹരമായ അനുഭവത്തിലേക്കാണ് ഓരോ ദമ്പതികളും വളരേണ്ടത്.

നമ്മുടെ കുടുംബജീവിതത്തെ കൂടുതല്‍ മനസ്സിലാക്കുവാനും ദൈവകൃപയില്‍ ആഴപ്പെടുവാനും ഉപകരിക്കുന്ന സ്വര്‍ഗ്ഗീയവിരുന്നാണ്‌ ഈ സന്ദേശം.

ഈ സുവിശേഷയുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത്‌ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles