ഇന്നത്തെ വിശുദ്ധന്‍: വി. ജനുവാരിയൂസ്

ജനുവാരിയൂസിന്റെ ജീവിതത്തെ കുറിച്ചു വളരെ കുറച്ച് വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ. എഡി 305 ല്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്തു നടന്ന മതമര്‍ദനത്തില്‍ രക്തസാക്ഷിത്വം വഹിച്ച വിശുദ്ധനാണ് അദ്ദേഹം. പൊസുവോളിയിലെ ആംഫിതീയറ്ററില്‍ ജനുവാരിയൂസും സുഹൃത്തുക്കളും വന്യമൃഗങ്ങള്‍ക്ക് എറിയപ്പെട്ടെങ്കില്‍ മൃഗങ്ങള്‍ അവരെ ഉപദ്രവിച്ചില്ല. അതിനെ തുടര്‍ന്ന മര്‍ദകര്‍ അദ്ദേഹത്തെ ശിരച്ഛേദം ചെയ്യുകയായിരുന്നു. മരിച്ച ശേഷം അദ്ദേഹത്തിന്റെ രക്തം നേപ്പിള്‍സ് കത്തീഡ്രലിലേക്കു കൊണ്ടു വന്നു. എല്ലാ വര്‍ഷവും 18 തവണ അദ്ദേഹത്തിന്റെ കട്ട പിടിച്ച രക്തം ദ്രാവകമായി മാറുന്ന പ്രതിഭാസം ശാസ്ത്രീയ വിശദീകരണങ്ങള്‍ക്കു പിടി കൊടുക്കാതെ നില്‍ക്കുന്നു.

വി. ജനുവാരിയൂസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles