ഇന്നത്തെ വിശുദ്ധ: മഹതിയായ വി. ജെര്‍ത്രൂദ്

13 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വലിയൊരു മിസ്റ്റിക്ക് ആയിരുന്നു വി. ജെര്‍ത്രൂദ്. ഒരു ബെനഡിക്ടൈന്‍ സന്ന്യാസിനി ആയിരുന്ന ജെര്‍ത്രൂദ് സുഹൃത്തും ഗുരുനാഥയുമായിരുന്ന വി. മെച്ചില്‍ഡിമായി ചേര്‍ന്ന് ക്രിസ്തുവിനെ വരനായി വരിച്ച് വൈവാഹിക മിസ്റ്റിസിസം പരിശീലിച്ചു. യേശുവുമായുള്ള വ്യക്തിപരമായ ഒന്നാകലിലും യേശുവിന്റെ തിരുഹൃദയവുമായുള്ള ഗാഢബന്ധത്തിലും അധിഷ്ഠിതമായിരുന്ന ആധ്യാത്മികതയാണ് അവര്‍ അനുഷ്ഠിച്ചിരുന്നത്. സഭയുടെ ആരാധനാക്രമത്തില്‍ ജെര്‍ത്രൂദ് ക്രിസ്തുവിനെ കണ്ടെത്തി. 1302 നവംബര്‍ 17 ന് വി. ജെര്‍ത്രൂദ് മരണമടഞ്ഞു.

വി. ജെര്‍ത്രൂദ്, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles