മരിയന്‍ ക്വിസ്‌

മരിയന്‍ ക്വിസ്‌

 

 • മംഗളവാര്‍ത്താ തിരുനാള്‍ ഏത് ദിവസമാണ്?

  മാര്‍ച്ച് 25

 

 • ദ നേറ്റിവിറ്റി സ്റ്റോറി എന്ന സിനിമയില്‍ പരിശുദ്ധ കന്യാമറിയത്തെ അവതരിപ്പിച്ച നടിയുടെ പേര്?

  കീഷേ കാസില്‍ ഹ്യൂസ്

 

 • മറിയത്തിന്റെ ഒരു സംജ്ഞയായ സ്റ്റെല്ലാ മാരീസ് എന്ന ലത്തീന്‍ വാക്കിന്റെ അര്‍ത്ഥമെന്ത്?

  സമുദ്രതാരം

 

 •  റോമില്‍ പരിശുദ്ധ അമ്മയുടെ പേരിലുള്ള ഏറ്റവും വലിയ ദേവാലയം

  മേരി മേജര്‍ ബസിലിക്ക

 

 • മരിയാനുകരണം കൂടാതെ തോമസ് അക്കെമ്പിസ് മറ്റൊരു പ്രസിദ്ധ ഗ്രന്ഥം കൂടി എഴുതിയിട്ടുണ്ട്. ഏതാണത്?

  ക്രിസ്താനുകരണം

 

 • സാല്‍വേ റജീന എന്ന മരിയന്‍ പ്രാര്‍ത്ഥന മലയാളത്തില്‍ അറിയപ്പെടുന്നത് എങ്ങനെ?

  പരിശുദ്ധ രാജ്ഞി

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles