മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

 

  • പരിശുദ്ധ അമ്മയെ നിത്യ സഹായ മാതാവ് എന്ന് വിളിച്ചത് ആര്?ഒന്‍പതാം പീയൂസ് മാര്‍പാപ്പ

 

  • 2. നിത്യ സഹായ മാതാവിന്റെ ചിത്രം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് ഏതു ദേവാലയത്തിലാണ്?റോമിലെ തന്നെ വി.അല്‍ഫോന്‍സ് ലിഗോരിയുടെ പള്ളിയില്‍

 

  • 3. നിത്യസഹായ മാതാവിന്റെ പ്രചാരകരായി നിയോഗിക്കപ്പെട്ട മിഷനറി സംഘം ഏതു?റിഡംപ്‌റ്റെറിസ്റ്റ് മിഷനറിമാര്‍

 

  • കത്തോലിക്കാ സഭയില്‍ നിത്യ സഹായ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കപ്പെടുന്നത് എന്നാണ്?ജൂണ്‍ 27

 

  • നിത്യ സഹായ മാതാവിന്റെ ചിത്രത്തെ പൌരസ്ത്യ ഓര്‍ത്തോഡോക്‌സ് പാരമ്പര്യത്തില്‍ വിളിക്കുന്ന പേര്?പീഡാനുഭവത്തിന്റെ കന്യക

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles