ശുദ്ധീകരണസ്ഥലം എന്ത്? എന്തിന്?

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

 

കൃപയില്‍ തന്നെ ജീവിച്ചവരാണെങ്കിലും ലഘു പാപങ്ങളോടെ മരിക്കുന്നവര്‍ കടന്നു പോകേണ്ട താല്ക്കാലികമായ ഒരു ശിക്ഷാകാലമാണ് ശുദ്ധീകരണ സ്ഥലം. അന്ത്യവിധിക്കു ശേഷം ശുദ്ധീകരണ സ്ഥലം ഉണ്ടായിരിക്കുകയില്ല.

ദൈവത്തിന്റെ നീതി പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കള്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടും.

ശുദ്ധീകരണസ്ഥലത്തു കിടക്കുന്ന ആത്മാക്കള്‍ക്കു വേണ്ടി ഭൂമിയിലുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കാമെന്ന് അനേക വിശുദ്ധരിലൂടെ ദൈവം വെളിപ്പെടുത്തിയിട്ടിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles