മെയ് 15 ന് ആസ്ട്രിയയില്‍ പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കും

റോം: കൊറോണ വൈറസ് കാലത്ത് മുടങ്ങിക്കിടന്നിരുന്ന പൊതു കുര്‍ബാനകള്‍ മെയ്് 15 ന് വീണ്ടും ആരഭിക്കുമെന്ന് ആസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റിന്‍ കുര്‍സ് പറഞ്ഞു. വിയെന്നയില്‍ വച്ചു നടത്തിയ പ്രസ് കോണ്‍ഫറസിലാണ് ചാന്‍സലര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ആസ്ട്രിയയില്‍ പൊതുവായ കുര്‍ബാനകള്‍ പുനരാരംഭിക്കുമെന്ന് ആസ്ട്രിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ ഫാ. പീറ്റര്‍ ഷിപ്കയും സ്ഥിരീകരിച്ചു.

ആരാധന പുനാരാംരിഭിക്കുമെങ്കിലും ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. സാമൂഹിക അകലം എല്ലായിടക്കും പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles