ദയാബായിക്ക് മദര്‍തെരേസ ഓഫ് ലിമ പുരസ്‌കാരം

കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ഏര്‍പ്പെടുത്തിയ അഞ്ചാമത് ദൈവദാസി മദര്‍ തെരേസ ഓഫ് ലിമ പുരസ്‌കാരത്തിനു സാമൂഹ്യപ്രവര്‍ത്തക ദയാബായി അര്‍ഹയായി. 25,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളാണ് ദയാബായിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നാളെ രാവിലെ 10.30ന് കോളജിന്റെ സ്ഥാപകദിനാഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. വിനീത പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles