Category: Special Stories

വി. സ്‌തേഫാനോസിന്റെ തിരുനാള്‍ വിചിന്തനം

December 26, 2019

ഫാ. അബ്രഹാം മുത്തോലത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്തമ മാതൃകയാണ് വി. സ്‌തേഫാനോസ് അഥവാ വി. സ്റ്റീഫന്‍. ക്രിസ്തുവിന് വേണ്ടി രക്തം ചിന്തേണ്ടി വന്നില്ലെങ്കിലും നമ്മുടെ […]

പ്രകാശത്തിന്‍റെ വില

December 26, 2019

~ ലിബിന്‍ ജോ ~   രണ്ടു സുഹൃത്തുക്കള്‍ ഒരിക്കല്‍ വെട്ടയാടുവാനായി വനത്തിലേക്ക് പോയി.കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരാളെ കാണാതെയായി. അയാള്‍ തിരികെ നടന്നു, […]

നക്ഷത്രം വഴികാട്ടുമോ ?

~ സാബു ജോസ് ~   ഇന്നലെ ലോകം ക്രിസ്‌മസ്‌ ആഘോഷിച്ചു..പല രാജ്യങ്ങളും നാടുകളിലും പള്ളികളിലും ആഘോഷങ്ങൾ അനുസ്മരണങ്ങൾ വ്യത്യസ്ഥമായിരുന്നു .യേശുവിനെ രക്ഷകനും നാഥനുമായി […]

ക്രിസ്മസ് സുവിശേഷ സന്ദേശം

ഫാ. അബ്രഹാം മുത്തോലത്ത് മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ എളിമയാണ് ക്രിസ്മസിന്റെ പ്രധാന സന്ദേശം. നിക്കോദേമൂസിനോട് യേശു പറയുന്നുണ്ട്: ‘അവനില്‍ വിശ്വസിക്കുന്ന യാതൊരുവനും നശിച്ചു പോകാതെ […]

ദൈവമഹത്വം മനുഷ്യ സമാധാനത്തിലാണ്: കർദിനാൾ മാർ ആലഞ്ചേരി

December 24, 2019

പ്രതികൂലങ്ങളുടെ മധ്യത്തിൽ ജനിച്ച യേശു മനുഷ്യന്റെ പ്രതിസന്ധികളിൽ പ്രത്യാശ പകരും. പരസ്പര സ്നേഹ സഹകരണത്തിലൂടെ ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാം. എല്ലാ മത മൂല്യങ്ങളും വിലപ്പെട്ടതാണ്. […]

കര്‍ദ്ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ക്രിസ്തുമസ് സന്ദേശം

December 24, 2019

പ്രതികൂലങ്ങളുടെ നടുവിലാണ് യേശുവിന്റെ ജനനം. ചക്രവർത്തി പ്രഖ്യാപിച്ച ജനങ്ങളുടെ കണക്കെടുപ്പിനുവേണ്ടിയുള്ള ക്ലേശകരമായ ബേത്ലഹം യാത്ര, ഗർഭിണിയായ മറിയത്തിന്റെ ഈ യാത്രയ്ക്കിടയിലെ വിഷമതകൾ, ബേത്ലഹമിൽ പാർക്കാൻ […]

മലയാളത്തിലെ മനോഹരമായ ക്രിസ്മസ് താരാട്ട്‌

December 24, 2019

അഭിലാഷ് ഫ്രേസര്‍   1983ലെ ക്രിസ്മസ് കാലത്ത് ഗന്ധര്‍വഗായകന്‍ കെ ജെ യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി മ്യൂസിക്ക് നിര്‍മിച്ച സ്‌നേഹപ്രവാഹം എന്ന ക്രിസ്തീയ സംഗീത […]

ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു

December 24, 2019

ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ള്ളി​ക​ളും അ​സോ​സി​യേ​ഷ​നു​ക​ളും സം​യു​ക്ത​മാ​യി ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. ക്രി​സ്മ​സ് ക​രോ​ൾ, ക്രി​സ്തീ​യ നൃ​ത്ത​ങ്ങ​ൾ, ക്രി​സ്മ​സ് സ​ന്ദേ​ശം, […]

ക്രിസ്മസിന്റെ കാല്പനിക മാധുര്യം

December 23, 2019

അജയ് പി. മങ്ങാട്ട് നവംബര്‍ ഡിസംബര്‍ മാസങ്ങളാണ് ഹൈറേഞ്ചില്‍ ഞങ്ങളുടെ നാട്ടില്‍ ഏറ്റവും മനോഹരം. ,ഋതു മാറുന്നു. അത് വേഗമറിയാം. അപ്പോള്‍ ക്രിസ്മസ് മാസത്തിന്റെ […]

ന്യൂനപക്ഷ ക്ഷേമം: മെത്രാന്മാർ മുഖ്യമന്ത്രിക്കു ഭീമഹർജി സമർപ്പിച്ചു

December 23, 2019

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണമെന്നും കാർഷികപ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു മെത്രാന്മാർ മുഖ്യമന്ത്രിക്കു ഭീമഹർജി സമർപ്പിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ […]

പൗരത്വ നിയമ ഭേദഗതി മതേതരത്വത്തിന് ഭീഷണി: കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ സമ്മേളനം

December 23, 2019

ഇരിഞ്ഞാലക്കുട: രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര പാ​ര​മ്പ​ര്യ​ത്തി​നും മ​ഹ​ത്താ​യ ജ​നാ​തി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ക്കും വി​രു​ദ്ധ​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് സ​മ്മേ​ള​നം. മ​ത​ത്തി​ന്‍റെ​യോ, ജാ​തി​യു​ടെ​യോ, വ​ര്‍ഗ​ത്തി​ന്‍റെ​യോ, ഭാ​ഷ​യു​ടെ​യോ […]

കുട്ടികളുടെ സ്വര്‍ഗം!

December 23, 2019

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ എന്നൊരു പ്രശസ്തമായ ഇറാനിയന്‍ സിനിമയുണ്ട്. മജീദ് മജീദിയാണ് സംവിധായകന്‍. വളരെ ലഘുവായതെന്നു തോന്നുന്ന ഒരു കഥയെ അതീവഹൃദ്യമായ ഒരു ചലച്ചിത്രമാക്കി […]

ഫ്രാന്‍സിസ് പാപ്പാ റോമിലെ ഹൈസ്‌കൂള്‍ മണിയടിച്ചപ്പോള്‍

December 21, 2019

റോം: ഫ്രാന്‍സിസ് പാപ്പാ റോമിലെ ഒരു ഹൈസ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. സ്‌കൂളിലെ എണ്ണൂറോളം വരുന്ന വിദ്യാര്‍ത്ഥികളുമായി വിവിധ വിഷയങ്ങളെ കുറിച്ച് പാപ്പാ സംവദിക്കുകയും […]

നല്ല ദാമ്പത്യജീവിതത്തിന് 10 നിര്‍ദേശങ്ങള്‍

1. ഒരുമിച്ച് പ്രാര്‍ത്ഥിക്കുക 2. ദാമ്പത്യജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക 3. പരസ്പരം വളരാന്‍ പ്രോത്സാഹനം നല്‍കുക 4. പങ്കാളിയെ കേള്‍ക്കാന്‍ എപ്പോഴും […]