Category: Special Stories

പൗരോഹിത്യബ്രഹ്മചര്യം ഐച്ഛികമാക്കുന്നതില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് യോജിപ്പില്ല

January 14, 2020

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യബ്രഹ്മചര്യത്തെ കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും പൗരോഹിത്യ ബ്രഹ്മചര്യം ഐച്ഛികമാക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ലെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. ഇക്കാര്യം […]

സ്വവര്‍ഗവിവാഹം അയര്‍ലണ്ട് നിയമാനുസൃതമാക്കി

January 14, 2020

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ണ്ട് സ്വവര്‍ഗ വിവാഹത്തിന് നിയമപിന്തുണ നല്‍കി. 2019 ജൂലൈ യില്‍ യുകെ പാര്‍ലമെന്റ് വച്ച സമയപരിധി തീര്‍ന്നതിനാലാണ് സ്വവര്‍ഗവിവാഹം നിയമാനുസൃതമായത്. ജനുവരി […]

വിശ്വാസം കൃത്യമായി പഠിപ്പിക്കാത്തതു കൊണ്ടാണ് എതിര്‍സാക്ഷ്യങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

January 14, 2020

നെയ്യാറ്റിന്‍കര: വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് സഭക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിന്‍റെ ഭാഗമായി […]

വിവാഹിതരെ വൈദികരാക്കരുതെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ

January 14, 2020

റോം: വിവാഹിതരായ പുരുഷന്മാരെ വൈദികരാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്‍മാറണം എന്ന് ബെനഡിക്ട് മാര്‍പാപ്പാ ഫ്രാന്‍സിസ് മാര്‍പാപ്പായോട് ആവശ്യപ്പെട്ടു. ഫ്രം ദ ഡെപ്ത്സ് ഓഫ് ദ […]

“ജാതിമതഭേദമന്യേ ജീവിക്കാനുള്ള അവസ്ഥ സംജാതമാകണം”: ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

January 14, 2020

കൊല്ലം :ജീവനെ അതിന്റെ എല്ലാ മേഖലകളിലും സംരക്ഷിക്കുക എന്നുള്ളത് പ്രോലൈഫ് ദൗത്യമാണ്. എല്ലാ മനുഷ്യനും ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണം. ജാതിമത ഭേദമന്യേ സഹോദരങ്ങളെപ്പോലെ ജീവിക്കുവാനുള്ള […]

കുര്‍ബാനയ്ക്കിടെ കുഞ്ഞുങ്ങള്‍ കരയുന്നത് വളരെ ഹൃദ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

January 13, 2020

വത്തിക്കാന്‍ സിറ്റി: വി. കുര്‍ബാനയ്ക്കിടെ കുഞ്ഞുങ്ങളുടെ കരച്ചില്‍ മനോഹരമായ ഒരു സുവിശേഷ പ്രസംഗമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘കുഞ്ഞുങ്ങള്‍ കരയട്ടെ, നിങ്ങള്‍ ആകുലരാകേണ്ട!’ പാപ്പാ പറഞ്ഞു. […]

പൗരോഹിത്യപ്രതിസന്ധിയെ കുറിച്ച് ബെനഡിക്ട് മാര്‍പാപ്പായുടെ പുസ്തകം

January 13, 2020

വത്തിക്കാന്‍: പൗരോഹിത്യം, ബ്രഹ്മചര്യം, പൗരഹിത്യ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു. ബെനഡിക്ട് മാര്‍പാപ്പായും കര്‍ദിനാള്‍ റോബര്‍ട്ട് സാറായും ചേര്‍ന്നാണ് […]

സിസ്റ്റൈന്‍ ചാപ്പലില്‍ മാര്‍പാപ്പാ 32 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി

January 13, 2020

ഞായറാഴ്ച യേശുവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍ ദിവസം ഫ്രാന്‍സിസ് പാപ്പാ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കുകയും തദവസരത്തില്‍ 32 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുകയും ചെയ്തു. സഭയുടെ പരമ്പരാഗതമായ രീതി […]

ബൈബിൾ ഞായര്‍ ജനുവരി 26ന്

January 13, 2020

വത്തിക്കാന്‍ സിറ്റി: ദൈവവചനം കൂടുതല്‍ പഠിക്കുവാനും വിചിന്തനം ചെയ്യുവാനും പങ്കുവെയ്ക്കാനുമായി ജനുവരി 26 ആഗോള സഭയിൽ ബൈബിൾ ഞായറായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. പ്രസ്തുത […]

പൗരത്വ നിയമഭേദഗതി: ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണം: സീറോ മലബാര്‍ സിനഡ്

January 13, 2020

കൊച്ചി: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് സീറോ മലബാര്‍ സഭാ സിനഡ് ആവശ്യപ്പെട്ടു. സിനഡിന്റെ രണ്ടാം ദിവസമാണ് പൗരത്വ […]

അന്തര്‍ദേശീയ പ്രോലൈഫ് സെമിനാര്‍ വിജയിപ്പിക്കാന്‍ ആഹ്വാനം

January 13, 2020

തൃശൂര്‍: ജനുവരി 17 മുതല്‍ 19 വരെ കൊടകര സഹൃദയ എഞ്ചനീയറിംഗ് കോളേജില്‍ വച്ച് അന്താരാഷ്ട്ര പ്രോ ലൈഫ് സെമിനാര്‍ നടക്കും (ആസ് പാക് […]

എപ്പിഫനി രണ്ടാം ഞായര്‍ സുവിശേഷ സന്ദേശം

January 11, 2020

~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ.   ദൈവവചനമായ യേശുവിന്റെ ആദിജീവിതത്തെ കുറിച്ചു പറഞ്ഞു കൊണ്ടാണ് യോഹന്നാന്‍ തന്റെ സുവിശേഷം ആരംഭിക്കുന്നത്. […]

വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ, അങ്ങയുടെ വചനം സജീവവും ഊര്‍ജസ്വലവുമാണ്. അത് ഇരുതലവാളിനേക്കാള്‍ മൂര്‍ച്ഛയുള്ളതാണ്. അത് വായിക്കുമ്പോള്‍ അങ്ങ് എന്നോട് സംസാരിക്കണമേ. വചനത്തിന്റെ സന്ദേശം മനസ്സിലാക്കാനുള്ള ജ്ഞാനം […]