Category: Special Stories

സ്വാതന്ത്ര്യത്തിന്റെ കാതല്‍ പരസേവനോന്മുഖത! ഫ്രാന്‍സിസ് പാപ്പ

October 21, 2021

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം! ഈ ദിവസങ്ങളിൽ നമ്മൾ ഗലാത്തിയക്കാർക്കുള്ള ലേഖനം ശ്രവിച്ചുകൊണ്ട് വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്. ഒരു കുട്ടി സ്വഭവനത്തിലെന്നപോലെ ഈ വേദിയിലേക്കു വരികയും […]

ഇന്നത്തെ വിശുദ്ധന്‍: വി. ഹിലാരിയോണ്‍

October 21, 2021

മഹാനായ ഹിലാരിയോണ്‍ എന്നറിയപ്പെടുന്ന വിശുദ്ധന്‍ പാലസ്തീനായിലാണ് ജനിച്ചത്. ക്രിസ്തുമതവിശ്വാസം സ്വീകരിച്ച ശേഷം അദ്ദേഹം ഏതാനും നാളുകള്‍ ഈജിപ്തിലെ വി. അന്തോണിയുടെ കൂടെ ഏകാന്തധ്യാനത്തില്‍ ചെലവഴിച്ചു. […]

സേവന ജീവിതത്തിനുള്ള വിളിയാണ് മെത്രാന്റേത്: ഫ്രാന്‍സിസ് പാപ്പ

October 19, 2021

രണ്ടു പുതിയ മെത്രാൻമാരെ അഭിഷേകം ചെയ്തു കൊണ്ട് വി. പത്രോസിന്റെ ബസിലിക്കയിൽ ഞായറാഴ്ച നടത്തിയ വചന പ്രഘോഷണത്തിലാണ് മെത്രാന്റെ ജീവിതം സേവനത്തിനും മറ്റുള്ളവർക്ക് സമീപമായിരിക്കാനുമാണെന്ന് […]

വിശ്വാസപൂര്‍വമുള്ള സ്പര്‍ശനത്തിന്റെ ശക്തി (ഞായര്‍ വിചിന്തനം)

October 16, 2021

~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. ഏലിയാ സ്ലീബാ മൂശാക്കാലം എട്ടാം ഞായര്‍ സുവിശേഷ സന്ദേശം ഈ സുവിശേഷ ഭാഗത്ത് രണ്ടു […]

ദൈനംദിന ചര്യയില്‍ പ്രാര്‍ത്ഥനയും സ്‌നേഹവും കലര്‍ത്തുക: ഫ്രാന്‍സിസ് പാപ്പ

October 16, 2021

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തൊഴിൽ ധാർമ്മികതയുടെ കാര്യത്തിൽ ഒരിക്കലും സന്ധിചെയ്യരുതെന്ന് ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയുടെയും സ്നേഹത്തിൻറെയും അഭാവത്തിൽ ദൈനംദിനചര്യകൾ ശുഷ്ക്കമായി ഭവിക്കുമെന്ന് മാർപ്പാപ്പാ മുന്നറിയിപ്പു നല്കുന്നു. […]

ക്രിസ്തു ജീവിക്കുന്നു, നിങ്ങളിലൂടെ! യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ

October 15, 2021

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 109 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. നിങ്ങൾ ദൈവത്തിന്റെ “ഇപ്പോൾ” […]

വിശുദ്ധിയുടെ പടവുകളിലേക്ക് നടന്നു കയറുന്നവർ

October 14, 2021

രണ്ട് ദൈവദാസന്മാരുടെ മധ്യസ്ഥത്താൽ നടന്ന അത്ഭുതങ്ങളും, രണ്ട് ദൈവദാസന്മാരുടെ രക്തസാക്ഷിത്വവും നാല് ദൈവദാസരുടെ വീരോചിത പുണ്യങ്ങളും ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ […]

ഇന്നത്തെ വിശുദ്ധ: വാഴ്ത്തപ്പെട്ട മേരി റോസ് ഡുറോഷര്‍

October 13, 2021

1811 ല്‍ കാനഡയിലെ മോന്‍ട്രിയാലിന് സമീപമുള്ള ഒരു ഗ്രാമത്തിലാണ് മേരി റോസ് ജനിച്ചത്. കൗമാരപ്രായത്തില്‍ തന്നെ കുതിരയോടിച്ചിരുന്ന മരിയ ആണ്‍കുട്ടികളുടെ പോലെ കരുത്തയും ധീരയുമായിരുന്നു. […]

വിശ്വാസം ദൈവവുമായുള്ള ക്രയവിക്രയോപാധിയല്ല, അത് ദാനമാണ്: ഫ്രാന്‍സിസ് പാപ്പ

October 12, 2021

“പ്രഥമതഃ, വാണിജ്യപരവും യാന്ത്രികവുമായ ഒരു വിശ്വാസത്തിൽ നിന്ന് നാം മുക്തരാകണം . അത്തരത്തിലുള്ള ഒരു വിശ്വാസം, ദൈവം പിതാവല്ല, മറിച്ച്, കണക്കു പറയുകയും പരിശോധിക്കുകയും […]

ഇന്നത്തെ വിശുദ്ധന്‍: വി. അലക്‌സാണ്ടര്‍ സാവുളി

October 11, 2021

1534-ല്‍ ഇറ്റലിയിലെ മിലാനില്‍ അലക്സാണ്ടര്‍ സാവുളി ജനിച്ചു. വിദ്യാഭ്യാസാനന്തരം പതിനേഴാമത്തെ വയസ്സില്‍ ബര്‍ണബൈറ്റ് സന്യാസ സഭയില്‍ അംഗത്വം സ്വീകരിച്ചു. വൈദികനായതിനുശേഷം പാവിയാ സര്‍വകലാശാലയില്‍ തത്വശാസ്ത്രവും […]

വൈകി മാനസാന്തരപ്പെട്ടവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കുമോ? (Sunday Homily)

October 9, 2021

~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. മൂശാക്കാലം ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു, ഞങ്ങള്‍ക്കെന്താണ് […]

പരിശുദ്ധ അമ്മയിലൂടെ യേശുവിലേക്ക്: ഫ്രാൻസിസ് പാപ്പാ

October 8, 2021

ജപമാല പ്രാർത്ഥനയുടെ സഹായത്താൽ, പരിശുദ്ധ അമ്മയാൽ ക്രിസ്തുവിലേക്ക് നയിക്കപ്പെടാൻ എല്ലാവരെയും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ജപമാലയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴാംതീയതി, ജപമാലയുടെ […]

ജോസഫ് : ദൈവത്തെ മാത്രം ബലഹീനതകളില്‍ ബലവും ശക്തിയുമായി കണ്ടവന്‍

October 8, 2021

ഒക്ടോബര്‍ മാസം അഞ്ചാം തീയതി ജര്‍മ്മനിയിലെ അല്‍ഫോന്‍സ എന്നറിയപ്പെടുന്ന വിശുദ്ധ അന്നാ ഷേഫറിന്റെ (1882- 1925) ഓര്‍മ്മ ദിനമായിരുന്നു. ഒരു മരണപ്പണിക്കാരന്റെ ആറു മക്കളില്‍ […]