ക്രിസ്ത്വനുകരണം അധ്യായം 17
സന്യാസജീവിതം ഇതരരുമായി സമാധാനത്തിലും ഐക്യത്തിലും കഴിയുന്നതിന് നിരവധി കാര്യങ്ങളിൽ സ്വയം നിഗ്രഹിക്കേണ്ടിവരും. സന്യാസാശ്രമങ്ങളിൽ ജീവിക്കുന്നത് ചെറിയ കാര്യമല്ല, അവിടെ പരുതിയില്ലതെറ്റാവരിക്കുന്നതും. മരണം വരെ വിശ്വസ്തരാകണം. […]
സന്യാസജീവിതം ഇതരരുമായി സമാധാനത്തിലും ഐക്യത്തിലും കഴിയുന്നതിന് നിരവധി കാര്യങ്ങളിൽ സ്വയം നിഗ്രഹിക്കേണ്ടിവരും. സന്യാസാശ്രമങ്ങളിൽ ജീവിക്കുന്നത് ചെറിയ കാര്യമല്ല, അവിടെ പരുതിയില്ലതെറ്റാവരിക്കുന്നതും. മരണം വരെ വിശ്വസ്തരാകണം. […]
ഇതരരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുക. തന്നിലോ മറ്റുള്ളവരിലോ ഉള്ള കുറവുകൾ പരിഗരിക്കാൻ കഴിയാത്തപ്പോൾ ക്ഷമയോടെ സഹിക്കണം, ദൈവം മറ്റു വിധത്തിൽ ക്രമീകരികുന്ന തവരെ നിന്റെ […]
സ്‌നേഹത്താല്‍ പ്രേരിതമായി പ്രവർത്തിക്കണം ലോകത്തിൽ ഒരു കാര്യത്തിനു വേണ്ടിയും ആരോടെടെങ്കിലുമുള്ള സ്നേഹത്തെ പ്രതിയും, യാതൊരു തിന്മയും ചെയ്യരുത്. ഒന്നുമില്ലാത്തവരുടെ നന്മയ്ക്ക് വേണ്ടി നല്ല പ്രവൃത്തി […]
ആരെയും വേഗത്തില്‍ വിധിക്കരുത് നിന്റെ കണ്ണുകള്‍ നിന്നിലേക്ക് തന്നെ തിരിക്കുക. ഇതരരുടെ ചെയ്തികള്‍ വിധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതരരെ വിധിക്കുന്നതില്‍ വൃഥാ സമയം പാഴാക്കുന്നു. പലപ്പോഴും […]
പ്രലോഭനങ്ങളെ ചെറുക്കണം ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം ക്ലേശങ്ങളും പ്രലോഭനങ്ങളുമില്ലാ തിരിക്കുക സാധ്യമല്ല. ജോബിന്റെ പുസ്തകത്തിൽ നാം വായിക്കുന്നത് മനുഷ്യ ജീവിതം ഈ ഭൂമിയിൽ […]
പ്രതിസന്ധികള്‍ പ്രയോജനകരമാണ് ചിലപ്പോഴൊക്കെ ക്ലേശങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നത് നമുക്ക് നല്ലതാണ്. മനുഷ്യന്‍ അതു വഴി തന്നിലേക്ക് തന്നെ പ്രവേശിക്കുന്നു. താന്‍ പരദേശവാസിയാണെന്ന് ഓര്‍മിക്കുന്നു. തന്റെ […]
ആത്മീയ വളര്‍ച്ചയില്‍ തീക്ഷ്ണത വേണം ഇതരരുടെ വാക്കുകളിലും പ്രവൃത്തികളിലും ശ്രദ്ധിക്കാതിരുന്നാല്‍ നമ്മുടെ കടമകളുടെ പരിധികള്‍ക്കപ്പുറം പോകാതിരുന്നാല്‍ നമുക്ക് ഏറെ ശാന്തിയുണ്ടാകും. ഇതര കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്ക് […]
അധിക സംസാരം ഒഴിവാക്കണം സാധിക്കുന്നിടത്തോളം മനുഷ്യസമ്പര്‍ക്കത്തിലെ ബഹളം ഒഴിവാക്കുക. നമ്മുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും ലൗകിക കാര്യങ്ങളില്‍ ഇടപെടുന്നത് തടസ്സമാകാറുണ്ട്. വ്യര്‍ത്ഥാഭിമാനം നമ്മെ ദുഷിപ്പിക്കാം. അത് […]
അനുസരണയും വിധേയത്വവും അനുസരണയില്‍ ആയിരിക്കുന്നതും തന്നിഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാത്തതും വളരെ നല്ലതാണ്. അധികാരത്തിലായിരിക്കുന്നതിലും സുരക്ഷിതം അനുസരണയില്‍ ജീവിക്കുന്നതാണ്. പലരും അനുസരിക്കുന്നത് നിര്‍ബന്ധത്താലാണ്. സ്‌നേഹത്താലല്ല. അവര്‍ അസ്വസ്ഥരാണ്. […]
അമിത മൈത്രി ഒഴിവാക്കണം എല്ലാവരോടും നിന്റെ ഹൃദയം തുറക്കരുത്. ജ്ഞാനിയോടും ദൈവഭയമുളളവനോടും നിന്റെ കാര്യങ്ങള്‍ പറയുക. ചെറുപ്പക്കാരോടും അന്യരോടുമൊപ്പം അധിക സമയം ചെലവഴിക്കരുത്. സമ്പന്നരുടെ […]
പൊള്ളയായ പ്രതീക്ഷകളും ആവേശങ്ങളും മനുഷ്യരിലോ സൃഷ്ടവസ്തുക്കളിലോ പ്രത്യാശ വയ്ക്കുന്നവൻ പൊള്ളയായ മനുഷ്യനാണ്. യേശുക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി ഇതരരെ ശുശ്രൂഷിക്കുന്നതിലും ദരിദ്രനായി ഈ ലോകത്തിൽ കാണപ്പെടുന്നതിലും […]
ക്രമരഹിതമായ മോഹങ്ങള്‍ ക്രമരഹിതമായ ആഗ്രഹങ്ങള്‍ ഒരാളെ ഉടന്‍ തന്നെ അസ്വസ്ഥനാക്കുന്നു. അഹങ്കാരിക്കും അത്യാഗ്രഹിക്കും ഒരിക്കലും സ്വസ്ഥതയില്ല. ദരിദ്രനും, ഹൃദയ എളിമയുള്ളവനും ആഴമേറിയ ശാന്തി അനുഭവിക്കുന്നു. […]
തോമസ് അക്കെമ്പിസ് ദൈവവചന പാരായണം ദൈവവചനത്തില്‍ അന്വേഷിക്കേണ്ടത് സത്യമാണ്, വാക്ചാതുര്യമല്ല. വചനം എഴുതിയത് ഏത് അരൂപിയാല്‍ നിവേശിതമായാണോ ആ അരൂപിയാല്‍ തന്നെ പ്രേരിതമായാണ് […]
അനുദിന വിവേകം എല്ലാ വാക്കും പ്രേരണയും വിശ്വസിക്കരുത്. ദൈവത്തെ മുന്‍നിറുത്തി വളരെ ശ്രദ്ധിച്ച് ആലോചിച്ചു മാത്രമാണ് ചെയ്യേണ്ടത്. നമ്മള്‍ എത്ര ദുര്‍ബലരാണ്. പലപ്പോഴും ഇതരരുടെ […]
~ തോമസ് അക്കെമ്പിസ് ~ സത്യം ഗ്രഹിക്കുക സത്യം ആരെ നേരിട്ട് പഠിപ്പിക്കുന്നവോ, സാദൃശ്യങ്ങളും കടന്നു പോകുന്ന വാക്കുകളുമില്ലാതെ, ആയിരിക്കുന്നതു പോലെ ഗ്രഹിപ്പിക്കുന്നുവോ, […]