Category: Reflections

ഒരു മുന്‍വൈദികന്റെ കഥനകഥ

December 16, 2020

ആശ്രമത്തിൽ സഹായത്തിനായ് വന്നതാണാ വ്യക്തി. അയാൾ സ്വയം പരിചയപ്പെടുത്തിയത് കേട്ടപ്പോൾ വിഷമവും ആകാംക്ഷയുമായി. അയാൾ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ”അച്ചാ, ഞാനുമൊരു വൈദികനായിരുന്നു. പൗരോഹിത്യം ഉപേക്ഷിച്ച് […]

ദു:ഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കയ്യിൽ തന്നാൽ…?

December 15, 2020

പതിനേഴാമത്തെ വയസിൽ അദ്ദേഹം സുവിശേഷ വേലയ്ക്കിറങ്ങിയതാണ്. പകൽ മുഴുവനും കൃഷിയിടത്തിൽ അദ്ധ്വാനിച്ച ശേഷമാണ് ദൈവവചന പ്രഘോഷണത്തിനായി ഇറങ്ങിത്തിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ദൈവത്തിൽ ആശ്രയിക്കണമെന്നായിരുന്നു അദ്ദേഹം […]

ഒരു സ്യൂട്ട്കെയ്സിൻ്റെ കഥ

December 14, 2020

സെമിനാരി പഠനകാലത്ത് രണ്ടു വർഷത്തെ ഫോർമേഷൻ പ്രോഗ്രാം ഫിലിപ്പീൻസിൽ വച്ചായിരുന്നു. പാസ്പോർട്ട് എടുത്തതും ആദ്യമായ് നടത്തിയ വിമാനയാത്രയുമെല്ലാം ഓർക്കുന്നു. വിദേശയാത്രയ്ക്കുള്ള ടിക്കറ്റ് ലാസലെറ്റ് സഭയാണ് […]

ഗ്വാദലൂപ്പെ മാതാവിന്റെ തിരുനാള്‍ സുവിശേഷ വിചിന്തനം

December 12, 2020

~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ഒവര്‍ ലേഡി ഓഫ് ഗ്വാദലൂപ്പെ ബസിലിക്ക. […]

അവിശ്വാസിയുടെ ഊമയായ മകൻ സംസാരിച്ചപ്പോൾ

December 11, 2020

ഒരു വൃദ്ധൻ ട്രെയിനിനുള്ളിലിരിക്കുകയായിരുന്നു, അവൻ എഴുന്നേറ്റു യാത്രക്കാരോട് പറഞ്ഞു, “യേശു ഉടൻ വരുന്നു!” അപ്പോൾ ഒരു സ്ത്രീ വിളിച്ചുപറഞ്ഞു, “നിനക്ക് ഒന്നും അറിയില്ല, നിങ്ങളുടെ […]

അമ്മ സമ്മാനമായി നല്‍കിയ ജപമാല

December 9, 2020

യുവതീ യുവാക്കൾക്കുള്ള ധ്യാനം നടക്കുകയാണ്‌. മറക്കാനാകാത്തൊരു ദൈവാനുഭവം പങ്കുവയ്ക്കുവാനായ് ആവശ്യപ്പെട്ടപ്പോൾ ഒരു യുവാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “കേരളത്തിനു പുറത്ത് പഠിക്കാൻ അവസരം ലഭിച്ച നാളുകൾ. […]

അവൻ്റെ കുമ്പസാരം അപ്പോൾ കേട്ടില്ലായിരുന്നെങ്കിൽ…?

December 8, 2020

രാവിലെ തുടങ്ങിയതായിരുന്നു കൗൺസിലിങ്ങ്. പതിവിലേറെ ക്ഷീണം തോന്നി. ഉച്ചഭക്ഷണം കഴിഞ്ഞ് രണ്ടരയോടു കൂടി അല്പസമയം വിശ്രമിക്കാൻ കിടന്നു. മയങ്ങി തുടങ്ങിയതേയുള്ളൂ അപ്പോഴേക്കും കോളിങ്ങ് ബെൽ….. […]

ദൈവത്തിന് അസാധ്യമായി ഒന്നുമില്ല!

December 7, 2020

വചനം ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക്‌ ഒരു പുത്രന്‍ ജനിക്കും. നീ അവന്‌ […]

കാഴ്ചയുള്ള അന്ധൻ

December 7, 2020

ഏതാനും നാളുകൾക്കു മുമ്പ് കണ്ട ഒരു പത്രവാർത്ത: ”മൊബൈൽ ഫോൺ വിളിച്ചുകൊണ്ടിരിക്കെ ടെറസിനു മുകളിൽ നിന്ന് വീണ് മരിച്ചു.” കൂടാതെ റെയിൽവേ ട്രാക്ക് മുറിച്ച് […]

നിങ്ങളുടെ കൈവശം ക്രിസ്തുവിന്റെ അടയാളമുണ്ടോ?

December 5, 2020

കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോ:ജോസ് ചാക്കോ പെരിയപുറത്തെക്കുറിച്ച് മനോരമയിൽ വന്ന ഒരു കുറിപ്പ്. “ശസ്ത്രക്രിയ രാത്രി പത്തു മണിക്കാണ്. ഓപ്പറേഷന് […]

ക്രിസ്തു കഴുതയെ തെരഞ്ഞെടുത്തത് എന്തു കൊണ്ടായിരുന്നു?

December 4, 2020

~ ലിബിന്‍ ജോ ~ സ്വന്തം കുരിശുവഹിക്കാതെ ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല. നസ്രത്തുകാരനായ മുപ്പതുവയസ്സുകാരന് കഴുത എന്ന മൃഗത്തോട് എന്തോ ആഭിമുഖ്യം ഉള്ളതുപ്പോലെ […]

കാതുകൾ കൊണ്ടും സുവിശേഷം പ്രഘോഷിക്കാം

December 2, 2020

ഗുരുവിനോട് ശിഷ്യന്‍ പരിഭവപ്പെട്ടു, രാവിലെ മുതല്‍ ഞാന്‍ ആളുകളുടെ പ്രയാസവും പരിഭവങ്ങളും ശ്രവിക്കുകയാണ്. വൈകുന്നേരം അങ്ങയുടെ സൂക്തങ്ങളും. എനിക്ക് സംസാരിക്കുവാന്‍ എന്തേ അവസരം ലഭിക്കാത്തത്? […]

ശുദ്ധീകരണസ്ഥലം എന്താണെന്ന് വിശദമായറിയാം

November 25, 2020

ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ പരിപൂര്‍ണ്ണ വിശുദ്ധിയിലല്ല മരിക്കുന്നതെങ്കില്‍ അവന്‍റെ ആത്മാവിന് പരിപൂര്‍ണ്ണ ശുദ്ധി വരുത്തുന്നതിനു വേണ്ടി ആ ആത്മാവ് കടന്നുപോകേണ്ട ഒരു അവസ്ഥയാണ് […]

നിങ്ങള്‍ കടം വാങ്ങിയിട്ട് തിരികെ കൊടുക്കാതിരുന്നിട്ടുണ്ടോ?

November 24, 2020

വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറ്റ കാലത്ത് നടന്ന സംഭവമാണ്. മദ്ധ്യകേരളത്തില്‍ നിന്ന് വയനാട്ടിലേക്ക് അനേകം ആളുകള്‍ കുടിയേറിയിട്ടുണ്ട്. നാട്ടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്വത്തെല്ലാം വിറ്റ് വയനാട്ടില്‍പോയി ഏക്കര്‍ […]