വി. പൗലോസിന്റെ സുവിശേഷം ഏതാണെന്നറിയാമോ?

ബൈബിളില്‍ നാല് സുവിശേഷങ്ങളാണുള്ളത് എന്ന് നമുക്കറിയാം. മത്തായി, മര്‍ക്കോസ്, ലൂക്ക, യോഹന്നാന്‍ എന്നിവരാണ് ഈ സുവിശേഷങ്ങള്‍ രചിച്ചത്. ഇതില്‍ ഒരു സുവിശേഷത്തെ വി. ജെറോം വി. പൗലോസിന്റെ സുവിശേഷം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഏതാണത് എന്ന് അറിയാമോ? ലൂക്കായുടെ സുവിശേഷമാണ് പൗലോസിന്റെ സുവിശേഷം എന്ന് അറിയപ്പെടുന്നത്. ഇതിന് കാരണം എന്താണെന്നു വച്ചാല്‍ പൗലോസിന്റെ പല പ്രേഷിത യാത്രകളിലും ലൂക്ക ഒപ്പമുണ്ടായിരുന്നു. അദ്ദേഹം സുവിശേഷം എഴുതിയപ്പോള്‍ പൗലോസുമായുള്ള സംഭാഷണത്തില്‍ നിന്ന് ലഭിച്ച കാര്യങ്ങള്‍ പലതും അതില്‍ ഉള്‍പ്പെടുത്തി. ഒരു പാരമ്പര്യം അനുസരിച്ച് ലൂക്കായക്ക് പരിശുദ്ധ കന്യമറിയവുമായി സംഭാഷണം നടത്താന്‍ അവസരം ലഭിച്ചു. അങ്ങനെയാണ് ലൂക്കാ മറിയത്തെ കുറിച്ചും യേശുവിന്റെ ജനനത്തെ കുറിച്ചും വിശദമായി എഴുതിയത്.വി. പൗലോസിന്റെ സുവിശേഷം ഏതാണെന്നറിയാമോ?
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles