ശുദ്ധീകരണ സ്ഥലത്ത് ഇത് തന്നെ ദുർബലനാക്കും എന്ന് വി. ഫ്രാൻസിസ് ഡി സാലെസ് പറഞ്ഞത് എന്തിനെ കുറിച്ചാണ്?
“ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്ക് ബോധ്യമില്ല. എന്നാല്‍ അതുകൊണ്ട് മാത്രം ഞാന്‍ നീതീകരിക്കപ്പെട്ടു എന്നര്‍ത്ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ് ” (1 കൊറീന്തോസ് […]