ഇടുക്കി രൂപത കരുണ ആശുപത്രി മന്ദിരം കോവിഡ് ചികിത്സയ്ക്കായി കൈമാറി
നെടുങ്കണ്ടം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസൊലേഷൻ വാർഡ് ക്രമീകരിക്കുന്നതിനായി നെടുങ്കണ്ടം കരുണ ആശുപത്രിയുടെ കെട്ടിടം ഇടുക്കി രൂപത അധികൃതർ സർക്കാരിന് താത്കാലികമായി കൈമാറി. […]