‘വിദ്യാഭ്യാസം കമ്പ്യുട്ടറിൽ മാത്രമായി ഒതുക്കരുത്!’കർദനാൾ ജ്യുസേപ്പേ
മഹാമാരി മനുഷ്യന്‍റെ അസ്തിത്വത്തെ ആഴമായി ബാധിക്കുകയും ജീവിതരീതികളെ മാറ്റിമറിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടതിന്‍റെ ഭീതി എല്ലാവരുടെയും മനസ്സില്‍ കുമിഞ്ഞുകൂടുകയാണ്. അപ്രതീക്ഷിതമായൊരു കൊടുങ്കാറ്റ് ജീവിത ഗതിയെ […]