നോമ്പ്, മാനസാന്തരത്തിലേക്കും മനോഭാവമാറ്റത്തിലേക്കുമുള്ള ഒരു ക്ഷണമാണ്! ഫ്രാന്‍സിസ് പാപ്പ
നോമ്പുകാലം വ്യക്തിപരവും സാമൂഹ്യവുമായ നവീകരണത്തിനുള്ള സമയമാണെന്ന് മാർപ്പാപ്പാ ഓർമ്മപ്പെടുത്തുന്നു. “നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. നാം പിന്തിരിയാതിരുന്നാൽ നമുക്ക് യഥാകാലം വിളവെടുക്കാം. നമുക്ക് അവസരം […]