Category: Europe news

മറ്റൊരാള്‍ക്കായി വെന്റിലേറ്റര്‍ വേണ്ടെന്നുവെച്ച് ഇറ്റാലിയന്‍ വൈദികന്‍ മരണം വരിച്ചു

March 25, 2020

റോം: ജീവന്‍ കൊടുത്തു അപരനെ സ്നേഹിച്ച എഴുപത്തിരണ്ടുകാരനായ ഇറ്റാലിയന്‍ വൈദികന്റെ ത്യാഗത്തില്‍ ശിരസ്സ് നമിച്ച് ലോകം. ഇറ്റലിയിലെ ലോവ്റെയിലെ ആശുപത്രിയില്‍ കോവിഡ് 19 രോഗബാധിതനായി […]

ലോകരാജ്യങ്ങളെ ഫാത്തിമാ മാതാവിന് പ്രതിഷ്ഠിക്കണമെന്ന് പോര്‍ച്ചുഗീസ് മെത്രാന്മാര്‍

March 24, 2020

ഫാത്തിമ: ഫാത്തിമാ മാതാവിന്റെ സന്നിധിയില്‍ അര്‍പ്പിക്കുപ്പെടുന്ന പ്രാര്‍ത്ഥനയിലൂടെ ലോകരാജ്യങ്ങളെ മുഴുവന്‍ യേശുവിന്റെ തിരുഹൃദയത്തിനും മറിയത്തിന്റെ വിമല ഹൃദയത്തിനും പ്രതിഷ്ഠിക്കണമെന്ന് പോര്‍ച്ചുഗീസ് മെത്രാന്മാര്‍. 1917 ല്‍ […]

വടക്കന്‍ ഇറ്റലിയില്‍ 28 വൈദികര്‍ കൊറോണ ബാധിച്ച് മരിച്ചു

March 20, 2020

ബെര്‍ഗമോ: മിലാനെ ചുറ്റിയുള്ള ഈറ്റാലിയന്‍ രൂപതകളില്‍ കൊറോണ വൈറസ് ബാധിച്ച് മുപ്പതോളം വൈദികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ഉടമസ്ഥതയിലുള്ള അവനീരെ എന്ന […]

ചരിത്രത്തിലാദ്യമായി ലൂര്‍ദ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം അടച്ചു

March 18, 2020

ലൂര്‍ദ്: ചരിത്രത്തിലാദ്യമായി ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ് അടിച്ചു. കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് […]

ഇറ്റലിയില്‍ ഏഴ് വൈദികര്‍ക്ക് കൊറോണ മൂലം ജീവന്‍ നഷ്ടമായി

March 17, 2020

ക്രെമോണ: ഇറ്റലിയില്‍ ഏഴ് വൈദികര്‍ കൊറോണ വൈറസ് രോഗം മൂലം മരിച്ചതായി റിപ്പോര്‍ട്ട്. ക്രെമോണ രൂപതയിലെ മോണ്‍. വിന്‍സെന്‍സിയോ റിനി എന്ന കത്തോലിക്കാ വൈദികന്‍ […]

വി. ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളുടെ നാമകരണ നടപടി തുടങ്ങി

March 14, 2020

ക്രാക്കോ: വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ മാതാപിതാക്കളുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രാഥമിക നടപടികള്‍ തുടങ്ങിയതായി ക്രാക്കോ ആര്‍ച്ചുബിഷപ്പ് മാരെക്ക് യെഡ്രാസെവ്‌സ്‌കി അറിയിച്ചു. […]

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കയി പ്രത്യേകം പ്രാർത്ഥിക്കുക: മാർ ജോസഫ് സ്രാമ്പിക്കൽ

March 14, 2020

———————————————- പ്രെസ്റ്റൻ: കോവിഡ് 19 വൈറസ് ഉയർത്തുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ ആതുരശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് സീറോ മലബാർ […]

റോം രൂപത പൊതു കുര്‍ബാനകള്‍ റദ്ദാക്കി, ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം

March 9, 2020

റോം: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, ഏപ്രില്‍ 3 വരെ എല്ലാ പൊതു കുര്‍ബാനകളും റദ്ദ് ചെയ്തു കൊണ്ട് റോം രൂപത ഉത്തരവിറക്കി. […]

ഇറ്റലിയില്‍ ടാപ്പില്‍ നിന്ന് വെള്ളത്തിന് പകരം വീഞ്ഞൊഴുകി!

March 7, 2020

കാസ്റ്റെല്‍വെട്രോ: ‘ഞാന്‍ അടുക്കളയില്‍ പാത്രം കഴുകുകയായിരുന്നു. ടാപ്പ് ഓഫ് ചെയ്ത ശേഷം വീണ്ടും തുറന്നപ്പോള്‍ അതില്‍ നിന്ന് വീഞ്ഞൊഴുകുന്നു!’ 56 കാരിയായ മൊറിസിയോ വോള്‍പി […]

കൊറോണയേക്കാള്‍ ഭയാനകമാണ് രോഗഭയമെന്ന് ഫ്രഞ്ച് ബിഷപ്പ്

March 6, 2020

ബെല്ലി: കൊറോണ വൈറസിനെക്കാള്‍ പേടിക്കേണ്ടത് വൈറസിനെ കുറിച്ചുള്ള ജനങ്ങളുടെ ഭയത്തെയാണെന്ന് ബെല്ലി ആര്‍സിലെ മെത്രാന്‍ പാസ്‌കല്‍ റോളണ്ട്. ‘കോറോണ വൈറസ് എന്ന ബാധയേക്കാള്‍ നാം […]

ശത്രുക്കളെ സ്‌നേഹിക്കാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കൂ: ഫ്രാന്‍സിസ് പാപ്പാ

February 24, 2020

ബാരി, ഇറ്റലി: ശത്രുക്കളെ സ്‌നേഹിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഇറ്റാലിയന്‍ നഗരമായ ബാരിയില്‍ വച്ച് വി. കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു മാര്‍പാപ്പാ. ‘ശത്രുക്കളെ […]

ദയാവധം കുറ്റകരമല്ലാതാക്കിയതിനെ എതിര്‍ത്ത് പോര്‍ച്ചുഗലിലെ ഡോക്ടമാരും മെത്രാന്മാരും

February 21, 2020

ലിസ്ബണ്‍: ദയാവധം കുറ്റകരമല്ലാതാക്കി കൊണ്ട് പുതിയ നിയമം നടപ്പില്‍ വരുത്തുന്ന പോര്‍ച്ചുഗീസ് നിയമസഭയുടെ ശ്രമത്തിനെതിരായ പോരാട്ടത്തില്‍ മെത്രാന്മാരെ പിന്തുണച്ച് ഡോക്ടര്‍മാരും. അഞ്ചു ബില്ലുകളാണ് ഫെബ്രുവരി […]

ക്രൈസ്തവ പാരമ്പര്യത്തിലേക്ക് മടങ്ങാന്‍ ആഹ്വാനവുമായി ബ്രിട്ടീഷ് എംപിയുടെ പ്രസംഗം

February 15, 2020

ലണ്ടന്‍: തലമുറകളായി പകര്‍ന്നു നല്‍കപ്പെട്ട ക്രിസ്തീയ പാരമ്പര്യത്തില്‍ നിന്നും യുകെ ഒരുപാട് മാറിപ്പോയെന്നും ക്രൈസ്തവ വിശ്വാസത്തെ ബ്രീട്ടീഷ് സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവന്നാല്‍ ഇന്ന്‍ നേരിടുന്ന […]

വി. കര്‍ദിനാള്‍ ന്യൂമാന്റെ തിരുശേഷിപ്പ് മോഷണം പോയി

February 11, 2020

ബിര്‍മിംഗ്ഹാം: പ്രശസ്ത ദൈവശാസ്ത്രജ്ഞനും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുശേഷിപ്പ് ബിര്‍മിംഗ്ഹാമിലെ ഓറട്ടറിയില്‍ നിന്ന് മോഷണം പോയി. ജനുവരി അവസാനമാണ് മോഷണം […]

വി. ജോണ്‍ പോള്‍ പാപ്പായെ യൂറോപ്പിന്റെ സഹമധ്യസ്ഥനാക്കണമെന്ന് പോളിഷ് മെത്രാന്മാര്‍

February 6, 2020

വാര്‍സോ: വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ യൂറോപ്പിന്റെ സഹമധ്യസ്ഥനായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി പോളീഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് തലവന്‍ ആര്‍ച്ചുബിഷപ്പ് സ്റ്റനിസ്ലാവ് ഗാഡെക്കി. […]