തിരുവോസ്തിയില്‍ നിന്ന് തെറിച്ചു വീണ തിരുരക്തം അന്ധയ്ക്ക് കാഴ്ച നല്‍കി!
ദിവ്യബലിയുടെ മഹത്വവും ദിവ്യകാരുണ്യത്തിന്റെ ശക്തിയും മനസിലാക്കാതെ പോകുന്നതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പരാജയം എന്ന് പറയാം. 1399 ല്‍ പോളണ്ടിലെ പോസ്‌നാനില്‍ […]